Leading News Portal in Kerala
Browsing Category

Business

ഇനി വെനസ്വേലേ എണ്ണയുടെ കാലം! ഇന്ത്യയ്ക്കായി ഒരുക്കുന്നത് വമ്പൻ ഡിസ്കൗണ്ടുകൾ, റഷ്യയ്ക്ക് തിരിച്ചടി…

എണ്ണ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് പ്രത്യേക ഡിസ്കൗണ്ടുകൾ ഒരുക്കാൻ ഒരുങ്ങി വെനസ്വേലേ. ലാറ്റിൻ അമേരിക്കൻ രാഷ്ട്രമായ വെനസ്വേലേയുടെ ക്രൂഡോയിൽ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അമേരിക്ക പിൻവലിച്ചതോടെയാണ് ഇന്ത്യയ്ക്ക് മുന്നിൽ വമ്പൻ…

ഉന്നത നിലവാരമുള്ള സർവകലാശാലകളിൽ സ്കോളർഷിപ്പോടെ പഠിക്കാം! ഇന്ത്യൻ വിദ്യാർത്ഥികളെ ക്ഷണിച്ച് റഷ്യ

ഉന്നത നിലവാരമുള്ള സർവകലാശാലകളിൽ ഉപരിപഠനം നടത്താൻ ഇന്ത്യൻ വിദ്യാർത്ഥികളെ ക്ഷണിച്ച് റഷ്യ. റഷ്യൻ സർവകലാശാലകളിൽ ബിരുദ, ബിരുദാനന്തര ബിരുദ പഠനത്തിനാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുന്നത്. ഇന്ത്യയിൽ നിന്ന് ഓരോ വർഷവും നിരവധി…

ഫെഡ്ഫിന ഐപിഒ: കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഫെഡറൽ ബാങ്ക്

ഫെഡ് ബാങ്ക് ഓഫ് ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡിന്റെ (ഫെഡ്ഫിന) ഐപിഒയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഫെഡറൽ ബാങ്ക്. നവംബർ 22 മുതലാണ് നിക്ഷേപകർ കാത്തിരുന്ന ഫെഡ്ഫിന ഐപിഒ നടക്കുക. മൂന്ന് ദിവസം…

വ്യവസായിക സ്ഥാപനങ്ങൾക്ക് ആശ്വാസം! വിൻഡ്ഫോൾ നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന ക്രൂഡോയിലിനും, ഡീസൽ കയറ്റുമതിക്കും ചുമത്തിയിട്ടുള്ള വിൻഡ്ഫോൾ പ്രോഫിറ്റ് നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ലാഭത്തിൽ പെട്ടെന്ന് വർദ്ധനവ് ഉണ്ടാകുമ്പോൾ വ്യവസായങ്ങൾക്ക് ഏർപ്പെടുത്തുന്ന നികുതിയാണ്…

ആസ്തി 12,000 കോടി; യുപിയിലെ ഏറ്റവും ധനികനായ വ്യക്തി

ഉത്തര്‍പ്രദേശില്‍ വ്യാവസായിക മേഖലയുടെ വളര്‍ച്ച വളരെ വേഗത്തിലാണ് നടക്കുന്നത്. രാജ്യത്തെ ഏറ്റവും അധികം ജനസംഖ്യയുള്ള സംസ്ഥാനത്ത് നിരവധി കോടീശ്വരന്മാരുമുണ്ട്. സംസ്ഥാനത്തിലെ തന്നെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് അവരുടെ സാമ്പത്തിക…

Jio | ഓഗസ്റ്റിൽ 32.4 ലക്ഷം പുതിയ വരിക്കാരുമായി ജിയോ മുന്നേറ്റം തുടരുന്നു ; ട്രായ് ഡാറ്റാ…

മുംബൈ: ടെലികോം റെഗുലേറ്റർ ട്രായ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്ററായ റിലയൻസ് ജിയോ ഓഗസ്റ്റിൽ 32.4 ലക്ഷം വരിക്കാരെ ചേർത്തു, മൊത്തം വരിക്കാരുടെ എണ്ണം 44.57 കോടിയായി. കേരളത്തിൽ 1.06 ലക്ഷം പുതിയ…

Kerala Lottery Result Today | Nirmal NR-355 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം ലഭിച്ച…

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 355 (Nirmal NR-355) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. NY 278342 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം…

ഇൻഡോ-പസഫിക് എക്കണോമിക് ഫ്രെയിംവർക്ക്: വാണിജ്യ രംഗത്തെ ബന്ധം കൂടുതൽ ദൃഢമാക്കി ഇന്ത്യയും അമേരിക്കയും

വ്യവസായ, വാണിജ്യ രംഗത്തെ ബന്ധം കൂടുതൽ ദൃഢമാക്കി ഇന്ത്യയും അമേരിക്കയും. ഈ മേഖലകളിൽ ചൈനയിലെ ആശ്രയിക്കുന്നത് പരമാവധി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളുടെയും നീക്കം. ഇന്ത്യ, യുഎസ് എന്നീ രാജ്യങ്ങൾക്ക് പുറമേ, ഇൻഡോ-പസഫിക്…

ഡിജിറ്റൽ വായ്പകൾ നൽകേണ്ട! ബജാജ് ഫിനാൻസിന് കർശന നിർദ്ദേശവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

ബജാജ് ഫിനാൻസിന്റെ ഡിജിറ്റൽ വായ്പ സംവിധാനങ്ങൾക്കെതിരെ കർശന നടപടിയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റൽ വായ്പ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്നാണ് റിസർവ് ബാങ്കിന്റെ നടപടി. ബജാജ് ഫിനാൻസിന്റെ രണ്ട് വായ്പ ഉൽപ്പന്നങ്ങളായ ഇകോം, ഇൻസ്റ്റ…

ടാറ്റ ടെക്നോളജീസ് ഐപിഒയിൽ പ്രതീക്ഷയർപ്പിച്ച് നിക്ഷേപകർ, പ്രൈസ് ബാൻഡ് വിവരങ്ങൾ പുറത്തുവിട്ടു

വർഷങ്ങൾ നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം ടെക്നോളജീസിന്റെ ഐപിഒയിൽ പ്രതീക്ഷയർപ്പിച്ച് നിക്ഷേപകർ. നിലവിൽ, ഐപിഒയുടെ പ്രൈസ് ബാൻഡ് വിവരങ്ങളാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്. ഒരു ഓഹരിക്ക് 475 രൂപ മുതൽ 500 രൂപ വരെയാണ് പ്രൈസ് ബാൻഡ്…