അബദ്ധത്തിൽ കൈമാറിയത് 840 കോടി രൂപ, വീണ്ടെടുക്കാനായത് 649 കോടി മാത്രം! വെട്ടിലായി യൂക്കോ ബാങ്ക്
ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ കോടികൾ കൈമാറി പ്രമുഖ പൊതുമേഖല ബാങ്കായ യൂക്കോ ബാങ്ക്. വിവിധ അക്കൗണ്ടിലേക്ക് 820 കോടി രൂപയാണ് അബദ്ധത്തിൽ കൈമാറിയത്. ഇത്തരത്തിൽ കൈമാറിയ തുകയിൽ 649 കോടി രൂപ വീണ്ടെടുത്തതായി യൂക്കോ ബാങ്ക്…