Leading News Portal in Kerala
Browsing Category

Business

ലെന്‍സ്‌കാര്‍ട്ട് ഐപിഒ വിപണിയിലേക്ക് വരുമ്പോൾ സഹസ്ഥാപകന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് കാണാനില്ലെന്ന്…

Last Updated:July 31, 2025 12:13 PM ISTകപാഹി തന്റെ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ആവശ്യപ്പെട്ട് ഡൽഹി സർവകലാശാലയ്ക്ക് നിരവധി ഇമെയിലുകൾ അയച്ചെങ്കിലും മറുപടി ലഭിച്ചിരുന്നില്ലNews18ഇന്ത്യന്‍ കണ്ണട വിപണിയിലെ മുൻനിര ബ്രാൻഡായ…

തകർച്ചയിൽ നിന്നും കുതിച്ചുയർന്ന് ഓഹരി വിപണി; സെൻസെക്സ് 950 പോയിന്റ് കയറി; കുതിപ്പിന് പിന്നിലെ 5…

വ്യാപാരത്തിന്റെ തുടക്കത്തിൽ 786 പോയിന്റ് (0.96 %) ഇടിഞ്ഞ് 80,695.15 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തിയ സെൻസെക്സ്, ഉച്ചയ്ക്ക് 1.15 ഓടെ 950 പോയിന്റിലധികം ഉയർന്ന് 81,647.71 എന്ന ഉയർന്ന നിലയിലെത്തി. നിഫ്റ്റി 24,635 എന്ന താഴ്ന്ന നിലയിൽ നിന്ന്…

Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് ഇടിവ്; നിരക്ക് അറിയാം|kerala gold rate update 31 july 2025…

Last Updated:July 31, 2025 11:11 AM ISTഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണം ലഭിക്കണമെങ്കിൽ 9210 രൂപ നൽകണം News18തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് ഇടിവ്. പവന് 320 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.…

PM Kisan 20th Installment: പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ 20ാം ഗഡുവിതരണം ഓഗസ്റ്റ് രണ്ടിന്…

Last Updated:July 30, 2025 9:43 AM ISTയോഗ്യരായ രാജ്യത്തെ 9.7 കോടിയിലധികം കര്‍ഷകര്‍ക്ക് തുക തങ്ങളുടെ അക്കൗണ്ടില്‍ ലഭിക്കുംNews18പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ 20ാം ഗഡുവിതരണം ഓഗസ്റ്റ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.…

Gold Rate: തിരികെ കയറി പൊന്ന്! സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്; നിരക്ക്|kerala gold rate update…

Last Updated:July 30, 2025 10:18 AM ISTഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണം ലഭിക്കാൻ 9210 രൂപ നൽകണംസ്വർണവിലതിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് വർധനവ്. പവന് 480 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ…

JioPC | ഏത് സ്ക്രീനും കമ്പ്യൂട്ടറാക്കാം; ഒരു മാസം സൗജന്യ ട്രയല്‍: അടിപൊളി ഫീച്ചറുകളുമായി ജിയോപിസി |…

ഇതിലൂടെ ഇന്ത്യയിലെ എല്ലാ വീടുകളിലും എഐ ലഭ്യമാകും. സീറോ മെയിന്റനന്‍സ് സൗകര്യത്തോടെ എത്തുന്ന ജിയോപിസി ഇന്ത്യയുടെ ഡിജിറ്റല്‍ യാത്രയില്‍ പുതിയ വിപ്ലവമായി മാറും.50,000 രൂപ മൂല്യമുള്ള ഒരു ഹൈ എന്‍ഡ് പിസിയുടെ എല്ലാവിധ പെര്‍ഫോമന്‍സും ഫീച്ചേഴ്‌സും…

Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ്; നിരക്ക് അറിയാം|Kerala gold rate update on 29 july…

Last Updated:July 29, 2025 10:09 AM ISTഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 91,500 രൂപ വരെ ചിലവ് വരുംഇന്നത്തെ സ്വർ‌ണവിലതിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപയുടെ ഇടിവാണ്…

ഇത്തവണ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം | What to look for while…

കാലതാമസം നേരിട്ട റിട്ടേണ്‍ ഈ വര്‍ഷം ഡിസംബര്‍ 31 വരെ പിഴയും പലിശയും ചേര്‍ത്ത് ഫയല്‍ ചെയ്യാം. പിശകുകള്‍ തിരുത്തി പുതുക്കിയ റിട്ടേണ്‍ സമര്‍പ്പിക്കാനും ഡിസംബര്‍ 31 വരെ സമയം അനുവദിക്കും. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനു മുമ്പ് ഇക്കാര്യങ്ങള്‍…

ജീവനക്കാരുടെ എണ്ണം രണ്ട് ശതമാനം കുറയ്ക്കാന്‍ ടിസിഎസ്; 12,000 പേര്‍ക്ക് ജോലി നഷ്ടമാകും

ടിസിഎസ് തങ്ങളുടെ ആഭ്യന്തര മാനവ വിഭവശേഷി നയങ്ങള്‍ പരിഷ്‌കരിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കം

Kerala Gold Rate| അനക്കമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം | kerala gold rate update on 28…

Last Updated:July 28, 2025 11:23 AM ISTപഴയ സ്വര്‍ണം ഇന്ന് വില്‍ക്കുന്നവര്‍ക്ക് 72000 രൂപ വരെ ഒരു പവന് ലഭിക്കാൻ സാധ്യതയുണ്ട്സ്വർണവിലതിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന വിലയിൽ ഇന്നും…