Leading News Portal in Kerala
Browsing Category

Business

സെബിയിൽ നിന്ന് പച്ചക്കൊടി! ഫെഡറൽ ബാങ്കിന്റെ ഫെഡ്ഫിനയ്ക്ക് ഇനി ഐപിഒ നടത്താം

രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഫെഡറൽ ബാങ്കിന് കീഴിലെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡിന് ഐപിഒ നടത്താൻ അനുമതി. മാർക്കറ്റ് റെഗുലേറ്ററായ സെബിയാണ് ഐപിഒ നടത്താൻ അനുമതി നൽകിയത്. ഈ വർഷം ജൂലൈ അവസാന…

മിന്നും പ്രകടനം കാഴ്ചവച്ച് ആഭ്യന്തര സൂചികകൾ: നേട്ടത്തോടെ വ്യാപാരം

ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് മിന്നും പ്രകടനം കാഴ്ചവെച്ച് ആഭ്യന്തര സൂചികകൾ. ആഗോള, ആഭ്യന്തര തലങ്ങളിൽ നിന്ന് അനുകൂല വാർത്തകൾ വന്നതോടെയാണ് ഇന്ത്യൻ ഓഹരി സൂചികകൾ കത്തിക്കയറിയത്. സെൻസെക്സ് 742 പോയിന്റാണ് ഉയർന്നത്. ഇതോടെ, ബിഎസ്ഇ സെൻസെക്സ്…

ദീപാവലിക്ക് ഡൽഹിയിൽ വിറ്റുപോയത് റെക്കോർഡ് വിലയുടെ മദ്യം, അറിയാം ഏറ്റവും പുതിയ കണക്കുകൾ

ദീപാവലിയോടനുബന്ധിച്ച് ഡൽഹിയിൽ നടന്നത് റെക്കോർഡ് മദ്യ വിൽപ്പന. രണ്ടാഴ്ചക്കുള്ളിൽ 525 കോടി രൂപയുടെ മദ്യ വിൽപ്പനയാണ് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നടന്നിട്ടുള്ളത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ദീപാവലിക്ക് മുൻപുള്ള 18 ദിവസങ്ങൾക്കുള്ളിൽ…

കണ്ണൂരിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ സർവീസ്! ബിസിനസ് വിപുലീകരണവുമായി എയർ ഇന്ത്യ എക്സ്പ്രസ്

കണ്ണൂർ: പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കാനാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ തീരുമാനം. നിലവിൽ, കേരളത്തിൽ നിന്ന് യുഎഇയിലേക്ക് എയർ ഇന്ത്യ…

യാത്രക്കാർക്ക് ആശ്വാസം! ഷെങ്കൻ വിസ അപേക്ഷ ഇനി ഡിജിറ്റലായും നൽകാം, ഓൺലൈൻ നടപടിക്രമം ഉടൻ ആരംഭിക്കും

യൂറോപ്പിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി യൂറോപ്യൻ യൂണിയൻ. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ഷെങ്കൻ വിസ അപേക്ഷ ഡിജിറ്റലാക്കാനാണ് തീരുമാനം. ഇതോടെ, ഷെങ്കൻ വിസയ്ക്ക് അപേക്ഷിക്കുന്ന…

നികുതി അടയ്ക്കാതെ പ്രവർത്തിക്കേണ്ട! ആപ്പിൾ, ഗൂഗിൾ, ആമസോൺ കമ്പനികൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട്…

ആഗോള ടെക് ഭീമന്മാരായ ഗൂഗിൾ, ആപ്പിൾ, ആമസോൺ തുടങ്ങിയ കമ്പനികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. നികുതിവെട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഉത്തരവ്. ഈ കമ്പനികളുടെ ഇന്ത്യാ വിഭാഗങ്ങൾക്കെതിരെ…

ഇടുക്കിയുടെ ഭംഗി കൂട്ടാൻ ഇനി ഇക്കോ ലോഡ്ജും! ടൂറിസം വകുപ്പിന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നു

ലോക ടൂറിസം ഭൂപടത്തിൽ തന്നെ ഇടം നേടിയ ജില്ലയാണ് ഇടുക്കി. ലോകത്തെ ഏറ്റവും വലിയ ആർച്ച് ഡാം, ആരെയും ആകർഷിക്കുന്ന കാലാവസ്ഥ എന്നിവയാണ് ഇടുക്കിയുടെ പ്രധാന പ്രത്യേകത. അതുകൊണ്ടുതന്നെ എല്ലാ വർഷവും നിരവധി ആളുകളാണ് ഇടുക്കിയിലേക്ക് വിനോദയാത്രകൾ…

നീണ്ട 111 വർഷത്തിനുശേഷം അതും സംഭവിച്ചു! ടൈറ്റാനിക്കിലെ ‘അവസാനത്തെ അത്താഴം’ ലേലത്തിന് വിറ്റത് 84…

ലോകചരിത്രത്തിൽ അന്നും ഇന്നും പ്രാധാന്യം അർഹിക്കുന്നതാണ് ടൈറ്റാനിക് കപ്പൽ. വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിൽ ടൈറ്റാനിക് മുങ്ങിത്താഴ്ന്നിട്ട് 111 വർഷങ്ങൾ പിന്നിട്ടെങ്കിലും, ഇന്നും ടൈറ്റാനിക്കിനെ ചുറ്റിപ്പറ്റിയുള്ള വിവിധ കാര്യങ്ങൾ ചർച്ച…

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു, ഇന്നും വർദ്ധനവ്

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,760 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 40 രൂപ വർദ്ധിച്ച്, 5,595 രൂപ നിലവാരത്തിലാണ്…

രണ്ടാം പാദത്തിൽ മികച്ച വരുമാനം! ലാഭം കൈവരിക്കാനാകാതെ കല്യാൺ ജ്വല്ലേഴ്സ്

നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദ ഫലങ്ങൾ പ്രഖ്യാപിച്ച് കല്യാൺ ജ്വല്ലേഴ്സ്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാം പാദഫലങ്ങളാണ് പുറത്തുവിട്ടത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 4,427 കോടി രൂപയുടെ വരുമാനമാണ് നേടിയിരിക്കുന്നത്. മുൻ…