Leading News Portal in Kerala
Browsing Category

Business

രണ്ടാം പാദത്തിൽ മികച്ച വരുമാനം! ലാഭം കൈവരിക്കാനാകാതെ കല്യാൺ ജ്വല്ലേഴ്സ്

നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദ ഫലങ്ങൾ പ്രഖ്യാപിച്ച് കല്യാൺ ജ്വല്ലേഴ്സ്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാം പാദഫലങ്ങളാണ് പുറത്തുവിട്ടത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 4,427 കോടി രൂപയുടെ വരുമാനമാണ് നേടിയിരിക്കുന്നത്. മുൻ…

ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇന്ത്യൻ കരുത്ത്; നിക്ഷേപത്തിൽ ബ്രിട്ടീഷുകാരെ പിന്തള്ളി ഇന്ത്യക്കാർ

ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ കരുത്ത് അറിയിച്ച് ഇന്ത്യക്കാർ. ഇത്തവണ റിയൽ എസ്റ്റേറ്റ് വിപണിയിൽ ബ്രിട്ടീഷുകാരെ പിന്തള്ളിയാണ് ഇന്ത്യക്കാർ ഒന്നാമത് എത്തിയിരിക്കുന്നത്. ബെറ്റർഹോംസ് റെസിഡൻഷ്യൽ മാർക്കറ്റിന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ…

മലയാളികൾക്ക് മദ്യത്തോടുള്ള പ്രിയം കുറയുന്നു? കുത്തനെ ഇടിഞ്ഞ് ഉപഭോഗം

മലയാളികൾക്ക് മദ്യത്തോടുള്ള പ്രിയം കുറയുന്നതായി റിപ്പോർട്ട്. സംസ്ഥാനത്തെ മദ്യ ഉപഭോഗം തുടർച്ചയായി ഇടിയുന്ന പ്രവണതയാണ് ദൃശ്യമായിട്ടുള്ളത്. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ ഏഴ് മാസങ്ങളിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, വൈൻ, ബിയർ, വിദേശ…

ഗ്രൂപ്പുകളിൽ വോയിസ് ചാറ്റ് ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു! സവിശേഷതകൾ അറിയാം

ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ ഗ്രൂപ്പുകളിൽ വോയിസ് ചാറ്റ് ഫീച്ചർ എത്തുന്നു. ഗ്രൂപ്പിൽ മെസേജ് ചെയ്യുന്നതിനോടൊപ്പം ഗ്രൂപ്പ് ചാറ്റ് അംഗങ്ങളോട് തൽസമയം സംസാരിക്കാൻ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. വോയിസ് ചാറ്റ് തുടങ്ങുമ്പോൾ തന്നെ…

രണ്ടാം പാദത്തിൽ കോടികളുടെ അറ്റാദായവുമായി മണപ്പുറം ഫിനാൻസ്, അറിയാം ഏറ്റവും പുതിയ കണക്കുകൾ

നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ച് പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രണ്ടാം പാദത്തിൽ 561 കോടി രൂപയുടെ അറ്റാദായമാണ് മണപ്പുറം ഫിനാൻസ് കൈവരിച്ചിരിക്കുന്നത്. മുൻ…

ബഡ്ജറ്റ് റേഞ്ചിൽ വീണ്ടും പുതിയൊരു ഹാൻഡ്സെറ്റുമായി ഇൻഫിനിക്സ്, ആദ്യം അവതരിപ്പിച്ചത് ഈ വിപണിയിൽ

ബജറ്റ് റേഞ്ച് ഉപഭോക്താക്കൾക്കായി വീണ്ടും കിടിലൻ ഹാൻഡ്സെറ്റ് അവതരിപ്പിച്ച് ഇൻഫിനിക്സ്. ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഇൻഫിനിക്സ് സ്മാർട്ട് 8 ആണ് ഇത്തവണ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇൻഫിനിക്സ് സ്മാർട്ട് 8…

പ്രാരംഭ ഓഹരി വിൽപ്പനയുമായി ടാറ്റ ടെക്നോളജീസ് രംഗത്ത്, നവംബർ 22 മുതൽ ആരംഭിക്കും

പ്രാരംഭ ഓഹരി വിൽപ്പനയ്ക്കുള്ള അന്തിമ തയ്യാറെടുപ്പുമായി ടാറ്റ ടെക്നോളജീസ്. നിക്ഷേപകർ ഏറെ നാളായി കാത്തിരുന്ന ഐപിഒ ആണ് നവംബർ 22ന് യാഥാർത്ഥ്യമാകുന്നത്. മൂന്ന് ദിവസം നീളുന്ന ഐപിഒ നവംബർ 24ന് അവസാനിക്കും. ഈ വർഷം മാർച്ചിലാണ് ടാറ്റ…

ക്രെഡിറ്റ് കാർഡ് യുപിഐയുമായി ബന്ധിപ്പിച്ചിട്ടുണ്ടോ? നേട്ടങ്ങൾ ഇവയാണ്

ഇന്ന് എല്ലാത്തരം പണമിടപാടുകൾക്കും ആളുകൾ ഭൂരിഭാഗവും ആശ്രയിക്കുന്നത് യുപിഐ പെയ്മെന്റുകളെയാണ്. കാരണം ഉപഭോക്താക്കൾക്ക് മൊബൈൽ ആപ്പുകൾ വഴി വളരെ എളുപ്പത്തിൽ യുപിഐ പെയ്മെന്റുകൾ നടത്താൻ സാധിക്കും. ഇപ്പോൾ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ലിങ്ക്…

Kerala Lottery Result Today: Sthree Sakthi SS-389 ഒന്നാം സമ്മാനം 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യശാലിയാര്?…

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-389 (Sthree Sakthi SS-389) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം…

ആഗോള വിപണിയിൽ വീണ്ടും സമ്മർദ്ദം! നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള വിപണിയിൽ വീണ്ടും സമ്മർദ്ദം നിഴലിച്ചതോടെയാണ് വ്യാപാരം നഷ്ടത്തിലേറിയത്. ഐടി, ധനകാര്യം, ബാങ്കിംഗ്, റിയലിറ്റി തുടങ്ങിയ ഓഹരികളിൽ എല്ലാം മികച്ച വിറ്റൊഴിയലുകളാണ്…