Leading News Portal in Kerala
Browsing Category

Business

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ് | gold, silver, gold rate, Latest News, News, Business

സംസ്ഥാനത്ത് ഇന്ന് സ്വർണവില വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,440 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ വർദ്ധിച്ച് 5,545 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം…

കേരള ടൂറിസം വീണ്ടും ഉണർവിന്റെ പാതയിൽ, ആഭ്യന്തര സഞ്ചാരികളുടെ എണ്ണം കുതിച്ചുയരുന്നു

കേരളത്തിന്റെ ടൂറിസം മേഖലയിൽ വീണ്ടും കുതിച്ചുചാട്ടം. നടപ്പ് സാമ്പത്തിക വർഷം ആഭ്യന്തര സഞ്ചാരികളുടെ എണ്ണം കുത്തനെ ഉയർന്നതോടെയാണ് കേരള ടൂറിസം മേഖല പുതിയ തലങ്ങളിലേക്ക് എത്തിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നടപ്പ് സാമ്പത്തിക…

ഭവന വായ്പയെടുക്കാൻ ആഗ്രഹിക്കുന്നവരാണോ? ഉത്സവ സീസണിൽ ഈ ബാങ്കുകൾ നൽകുന്ന ഓഫറുകളെ കുറിച്ച് അറിയൂ

മിക്ക ആളുകളുടെ പ്രധാനപ്പെട്ട ആഗ്രഹങ്ങളിൽ ഒന്നാണ് സ്വന്തമായൊരു വീട്. സാധാരണക്കാർക്ക് നിലവിലെ സാഹചര്യത്തിൽ പുതിയൊരു വീട് എടുക്കണമെങ്കിൽ ഭവന വായ്പ അനിവാര്യമായി മാറിയിട്ടുണ്ട്. പലപ്പോഴും ബാങ്കുകൾ ഉയർന്ന പലിശ നിരക്കുകളാണ് ഭവന വായ്പകൾക്ക്…

‘ലിങ്കിൽ ക്ലിക്ക് ചെയ്ത് ബ്ലൂ ടിക്ക് വെരിഫിക്കേഷൻ സൗജന്യമായി നേടാം’ തട്ടിപ്പുകൾക്കെതിരെ…

ഉപഭോക്താക്കളിൽ നിന്നും പണം കൈക്കലാക്കാൻ വിവിധ തരത്തിലുള്ള മാർഗ്ഗങ്ങളാണ് ഇന്ന് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. ഉപഭോക്താക്കളിൽ നിന്നും പരമാവധി വിശ്വാസം നേടിയെടുത്തതിനുശേഷമാണ് പല തട്ടിപ്പുകളും ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ ആളുകളെ…

സന്ദർശക വിസകൾക്ക് മുൻഗണന നൽകാനൊരുങ്ങി കാനഡ: പ്രോസസിംഗ് നടപടികൾ വേഗത്തിലാക്കും

സന്ദർശക വിസകൾക്ക് കൂടുതൽ മുൻഗണന നൽകാനൊരുങ്ങി കാനഡ. ടൂറിസം, പ്രധാന കോൺഫറൻസുകൾ, ഇവന്റുകൾ എന്നിവയുമായി ബന്ധപ്പെട്ട സന്ദർശക വിസകൾക്കാണ് കൂടുതൽ മുൻഗണന നൽകുക. ഇതിന്റെ ഭാഗമായി പ്രോസസിംഗ് നടപടികൾ വേഗത്തിലാക്കുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ്…

ലോണെടുക്കാൻ പ്ലാനുണ്ടോ? വായ്പകളെ സിബിൽ സ്കോർ ബാധിക്കുന്നതെങ്ങനെ?

ഒരു വായ്പ എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ, നിങ്ങൾ ആദ്യം ഓർക്കുന്നത് എന്താണ്? നിങ്ങൾക്ക് ആവശ്യമുള്ള തുക, കാലാവധി, അല്ലെങ്കിൽ പലിശ നിരക്ക്, അങ്ങനെയൊക്കെയല്ലേ? എന്നാൽ, വായ്പക്ക് അംഗീകാരം ലഭിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന മറ്റൊരു…

Kerala Lottery Result Today: Win Win W-743 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) വിൻ വിൻ W 743 (Win Win W 743) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 75 ലക്ഷം രൂപ WS 695529 എന്ന നമ്പറിനാണ്…

Kerala Lottery Result Today | Fifty Fifty FF-72 ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ച ഭാഗ്യവാനാര്?

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി (Fifty-Fifty Lottery) ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. Fifty Fifty FF-72 ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ FT 302095 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.…

യുപിഐ ഇടപാട് നടത്താൻ ഒരൊറ്റ ഫോൺ കോൾ മതി! തടസ്സരഹിത സേവനം ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

ചുരുങ്ങിയ കാലയളവിനുള്ളിൽ വളരെയധികം ജനപ്രീതി നേടിയവയാണ് യുപിഐ ഇടപാടുകൾ. എന്തിനും ഏതിനും യുപിഐ എത്തിയതോടെ, ആളുകൾ പണം കയ്യിൽ കരുതുന്ന ശീലവും താരതമ്യേന കുറഞ്ഞിട്ടുണ്ട്. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ യുപിഐ ആപ്പുകളാണ് പ്രധാനമായും യുപിഐ…

രാജ്യത്തെ കാർ വിപണിയിൽ തേരോട്ടം തുടർന്ന് മാരുതി സുസുക്കി, ഒക്ടോബറിലെ വിൽപ്പന ഉയർന്നു

രാജ്യത്തെ കാർ വിപണിയിൽ തേരോട്ടം തുടർന്ന് പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി. ഇന്ത്യൻ വാഹന വിപണിയിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള മാരുതി സുസുക്കി ഇത്തവണയും മികച്ച വിൽപ്പനയാണ് നേടിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം,…