Kerala Lottery Results Today| അക്ഷയ AK-625 ഭാഗ്യക്കുറിയുടെ 70 ലക്ഷം രൂപ ആർക്ക്; ഇന്നത്തെ ലോട്ടറി ഫലം
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ അക്ഷയ AK-625 ലോട്ടറി ഫലം പ്രഖ്യാപിച്ചു. AM 482230 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 70 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. AB 236992 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം…