Leading News Portal in Kerala
Browsing Category

Business

ഓഹരി വിപണിയിൽ ഉണർവ്! നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് സൂചികകൾ

ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നേരിയ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ ആരംഭ ഘട്ടം മുതൽ വിവിധ തരത്തിലുള്ള ചാഞ്ചാട്ടങ്ങൾക്ക് ആഭ്യന്തര സൂചികകൾ വിധേയമായിരുന്നു. സെൻസെക്സ് 33 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ്…

ഓഹരി വിപണിയിൽ ഐപിഒ തരംഗം! മുൻ വർഷത്തേക്കാൾ വൻ വർദ്ധനവ്

ആഗോള തലത്തിൽ അനുകൂല സാഹചര്യങ്ങൾ ഒത്തുവന്നതോടെ ഇത്തവണ ഓഹരി വിപണിയിൽ ഐപിഒ തരംഗം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈ വർഷം ഇതുവരെ രാജ്യത്ത് 43 കമ്പനികളാണ് ഐപിഒ നടത്തിയത്. ഈ വർഷം അവസാനിക്കാൻ ഇനിയും ഒന്നര മാസത്തിലധികം സമയം ബാക്കി…

ആധാറിൽ അന്താരാഷ്ട്ര മൊബൈൽ നമ്പർ ഉപയോഗിക്കാനാകുമോ? വ്യക്തത വരുത്തി കേന്ദ്രസർക്കാർ

രാജ്യത്തെ പൗരന്മാരുടെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. വിവിധ ആവശ്യങ്ങൾക്കായി ഇന്ന് ആധാർ കാർഡ് ഉപയോഗിക്കാറുണ്ട്. എന്നാൽ, പ്രവാസികൾക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങളിൽ ഒന്നാണ് ആധാർ കാർഡിൽ അന്താരാഷ്ട്ര മൊബൈൽ നമ്പർ…

നിറ്റ ജെലാറ്റിൻ: രണ്ടാം പാദത്തിൽ രേഖപ്പെടുത്തിയത് കോടികളുടെ ലാഭം

രാജ്യത്തെ പ്രമുഖ വ്യവസായിക കെമിക്കൽ അസംസ്കൃത വസ്തു നിർമ്മാതാക്കളായ നിറ്റ ജെലാറ്റിൻ രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ടു. നടപ്പ് സാമ്പത്തിക വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 22.01 കോടി രൂപയുടെ സംയോജിത ലാഭമാണ് കമ്പനി…

എയർബസുമായുള്ള ബന്ധം ദൃഢമാക്കി എച്ച്എഎൽ: പുതിയ കരാറിൽ ഒപ്പുവെച്ചു

യൂറോപ്പിലെ ഏറ്റവും വലിയ വിമാന നിർമ്മാണ കമ്പനിയായ എയർബസുമായുളള ബന്ധം കൂടുതൽ ദൃഢമാക്കി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ). ഇരു കമ്പനികളും തമ്മിലുള്ള സഹകരണം ഉറപ്പുവരുത്തുന്നതിനായി പുതിയ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. എയർബസ്…

ഭാവി വരുമാനം ചിത്രീകരിക്കുന്ന പരസ്യങ്ങൾ വേണ്ട! രാജ്യത്തെ അസറ്റ് മാനേജ്മെന്റ് കമ്പനികൾക്ക് കർശന…

ഭാവി വരുമാനത്തെ കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾ ചിത്രീകരിക്കേണ്ടെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട് ഇൻ ഇന്ത്യ (ആംഫി). നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെയ്ക്കുകയാണെങ്കിൽ 10 വർഷത്തെ സംയുക്ത…

ഒരു കഷണം കഴിക്കണമെങ്കിൽ ചെലവഴിക്കേണ്ടത് 1,400 രൂപ! ദീപാവലിക്ക് വീണ്ടും വൈറലായി സ്വർണമുദ്ര

ദീപങ്ങളുടെ ഉത്സവമായാണ് ദീപാവലിയെ വിശേഷിപ്പിക്കാറുള്ളതെങ്കിലും, ഈ ദിനത്തിൽ മധുര പലഹാരങ്ങൾക്കും ഏറെ പ്രാധാന്യമുണ്ട്. വ്യത്യസ്ത തരത്തിലുള്ള മധുര പലഹാരങ്ങളാണ് ഓരോ ദീപാവലി നാളിലും വിപണി കീഴടക്കാൻ എത്താറുള്ളത്. എന്നാൽ, ഇക്കുറിയും…

എയർ ഇന്ത്യക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ഡിജിസിഎ, ഉടൻ വിശദീകരണം നൽകാൻ നിർദ്ദേശം

ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന എയർലൈനായ എയർ ഇന്ത്യക്കെതിരെ കർശന നടപടിയുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ രംഗത്ത്. യാത്രക്കാരുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകൾ തുടർച്ചയായി ലംഘിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ…

Gold price | സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്|gold price in kerala…

ഈ മാസം ആദ്യം 45,120 രൂപയായിരുന്നു വില. ഈ മാസം മൂന്നാം തിയതി പവന് 45,280 രൂപ എന്നതായിരുന്നു ഏറ്റവും ഉയർന്ന നിരക്ക്. നവംബർ ഒൻപതിന് ഇത് 44,560 രൂപയായി ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി

സ്ഥിര വരുമാനം ഉറപ്പാക്കാൻ റെയിൽവേ സ്റ്റേഷനിലൊരു കട തുറന്നാലോ? ടെൻഡറുകൾക്ക് അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഓരോ ദിവസവും ദശലക്ഷക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന ഗതാഗ്ഗത മാർഗങ്ങളിൽ ഒന്നാണ് റെയിൽവേ. അതുകൊണ്ടുതന്നെ സ്ഥിര വരുമാനം ആഗ്രഹിക്കുന്നവർക്ക് റെയിൽവേ പ്ലാറ്റ്ഫോമുകളിൽ ഒരു ബിസിനസ് ആരംഭിക്കുന്നത് വളരെ നല്ലതാണ്. റെയിൽവേ സ്റ്റേഷനിൽ ചായ, കാപ്പി,…