Leading News Portal in Kerala
Browsing Category

Business

കോവിഡ് കാലയളവിൽ ബുക്ക് ചെയ്ത വിമാന ടിക്കറ്റുകളുടെ റീഫണ്ട് ഉടൻ നൽകണം, ട്രാവൽ പോർട്ടുകൾക്ക് നിർദ്ദേശം…

കോവിഡ്-ലോക്ക്ഡൗൺ കാലയളവിൽ ബുക്ക് ചെയ്ത വിമാന ടിക്കറ്റുകളിൽ തീർപ്പാകാത്ത റീഫണ്ടുകൾ ഉടൻ യാത്രികർക്ക് വിതരണം ചെയ്യാൻ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. റീഫണ്ടുകൾ നൽകാൻ ട്രാവൽ പോർട്ടലുകൾക്ക് കേന്ദ്രസർക്കാർ ഒരാഴ്ചത്തെ സമയമാണ്…

സംസ്ഥാനത്ത് ഇന്ന് കുത്തനെ ഇടിഞ്ഞ് സ്വർണവില

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,560 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 40 രൂപ കുറഞ്ഞ് 5,570 രൂപ നിലവാരത്തിലാണ് ഇന്ന്…

ഉയർച്ചയിൽ നിന്ന് താഴ്ചയിലേക്ക്! സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,440 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 45 രൂപ കുറഞ്ഞ് 5,555 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം…

ഇന്ത്യൻ വിപണിയിൽ കൂടുതൽ ലക്ഷ്വറി ബ്രാൻഡുകൾ എത്തുന്നു, ഇത്തവണ ആധിപത്യം ഉറപ്പിച്ചത് ബ്രിയോണി

ചുരുങ്ങിയ കാലയളവിനുള്ളിൽ ആഗോള ലക്ഷ്വറി ബ്രാൻഡുകളുടെ ഇഷ്ട ഇടമായി മാറാൻ ഇന്ത്യൻ വിപണിക്ക് സാധിച്ചിട്ടുണ്ട്. ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ നിരവധി ബ്രാൻഡുകളാണ് പുതുതായി എത്തിയിട്ടുള്ളത്. ഇത്തവണ ഇന്ത്യയിൽ ആധിപത്യം…

രാജ്യത്തെ കർഷകർക്ക് ദീപാവലി സമ്മാനം! കിസാൻ സമ്മാൻ നിധിയുടെ 15-ാം ഗഡു ഉടൻ വിതരണം ചെയ്യും

രാജ്യത്തെ കർഷകർക്ക് ദീപാവലി സമ്മാനവുമായി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 15-ാം ഗഡുവാണ് ഇത്തവണ വിതരണം ചെയ്യുന്നത്. ഈ മാസം അവസാനത്തോടെയാണ് 15-ാം ഗഡു കർഷകരുടെ അക്കൗണ്ടിലേക്ക് എത്തുക. 2000 രൂപയാണ് വിതരണം ചെയ്യുക.…

എയർ ഇന്ത്യയുടെ മുംബൈയിലെ പടുകൂറ്റൻ ബിൽഡിംഗ് ഇനി മഹാരാഷ്ട്ര സർക്കാറിന് സ്വന്തം: ഏറ്റെടുക്കൽ നടപടികൾ…

മുംബൈയിലെ എയർ ഇന്ത്യയുടെ പടുകൂറ്റൻ ബിൽഡിംഗ് സ്വന്തമാക്കാൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ. നരിമാൻ പോയിന്റിൽ കടലിന് അഭിമുഖമായി നിർമ്മിച്ച എയർ ഇന്ത്യയുടെ ബിൽഡിംഗ് സർക്കാർ ഓഫീസായി ഉപയോഗിക്കാനാണ് മഹാരാഷ്ട്ര സർക്കാരിന്റെ നീക്കം. ബിൽഡിംഗ്…

ഉത്സവ സീസണിൽ ലാഭം പ്രതീക്ഷിച്ച വിമാന കമ്പനികൾക്ക് തിരിച്ചടി! നിരക്കുകൾ 8 ശതമാനം വെട്ടിക്കുറച്ചു

ഉത്സവ സീസണിൽ മികച്ച ലാഭം പ്രതീക്ഷിച്ച് നിരക്കുകൾ കുത്തനെ ഉയർത്തിയ വിമാന കമ്പനികൾക്ക് തിരിച്ചടി. അവധിക്കാല തിരക്കിൽ നിന്ന് ലാഭം പ്രതീക്ഷിച്ച് ടിക്കറ്റ് നിരക്കുകൾ  ഉയർത്തിയെങ്കിലും, ഉയർന്ന തുകയ്ക്കുള്ള ടിക്കറ്റ് എടുക്കുന്നതിന്…

ഉയർന്ന ലാഭം! രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ച് അപ്പോളോ ടയേഴ്സ്

നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദ ഫലങ്ങൾ പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ ടയർ നിർമ്മാതാക്കളായ അപ്പോളോ ടയേഴ്സ്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാം പാദത്തിൽ ലാഭം രണ്ടര മടങ്ങാണ് ഉയർന്നിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം,…

ആഗോളതലത്തിൽ വീണ്ടും പ്രതിസന്ധി! നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

ആഗോളതലത്തിൽ പ്രതിസന്ധി ഉടലെടുത്തതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഇന്നലെ നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചതെങ്കിലും, കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല. ഇന്ന് വ്യാപാരത്തിന്റെ ആരംഭ ഘട്ടം മുതൽ തന്നെ…

ഒറ്റ റീചാർജിൽ രണ്ട് ആനുകൂല്യം! സ്വിഗ്ഗി വൺ ലൈറ്റ് സബ്സ്ക്രിപ്ഷൻ ഓഫറുമായി ജിയോ

ദീപാവലിയോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് മറ്റൊരു ഗംഭീര പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. ഇക്കുറി ഒറ്റ റീചാർജിൽ 2 ആനുകൂല്യങ്ങൾ ലഭിക്കുന്ന കിടിലൻ പ്ലാനാണ് അവതരിപ്പിച്ചിട്ടുള്ളത്. സാധാരണയായി…