Leading News Portal in Kerala
Browsing Category

Business

UPI വഴി പണം അബദ്ധത്തിൽ അയച്ചാൽ അത് തിരികെ കിട്ടുമോ?

യു പി ഐ വഴി പണം അബദ്ധത്തിൽ ആർക്കെങ്കിലും അയച്ചിട്ടുണ്ടോ? യുപിഐ വഴി പണം അയച്ചാൽ തിരികെ കിട്ടില്ല എന്നാണ് പൊതുവെ ഉള്ള ധാരണ. എന്നാൽ അബദ്ധത്തിലാണ് പണം അയക്കുന്നത് എങ്കിൽ റിവേഴ്‌സ് ട്രാൻസാക്ഷൻ പരീക്ഷിക്കാവുന്നതാണ്. . പണം തിരികെ…

സാമ്പത്തിക ബാധ്യത കുത്തനെ ഉയർന്നു! പാപ്പരാത്ത ഹർജി ഫയൽ ചെയ്ത് അമേരിക്കൻ കമ്പനി വീവർക്ക്

പ്രമുഖ അമേരിക്കൻ കമ്പനിയായ വീവർക്ക് പാപ്പരാത്ത ഹർജി ഫയൽ ചെയ്തു. സാമ്പത്തിക ബാധ്യത കുത്തനെ ഉയർന്നതോടെയാണ് കമ്പനി പാപ്പരാത്ത ഹർജി സമർപ്പിച്ചത്. ഒരു ഘട്ടത്തിൽ 5000 കോടി ഡോളർ മൂല്യമുള്ള സ്റ്റാർട്ടപ്പ് കമ്പനിയായിരുന്നു വീവർക്ക്. എന്നാൽ,…

കുറഞ്ഞ സിബിൽ സ്കോർ വില്ലനാകുന്നുണ്ടോ? എളുപ്പത്തിൽ മെച്ചപ്പെടുത്താൻ ഇക്കാര്യങ്ങൾ അറിയൂ

വായ്പകൾ എടുക്കുമ്പോൾ ഏറ്റവും അനിവാര്യമായ ഒന്നാണ് സിബിൽ സ്കോർ. പലപ്പോഴും ബാങ്കിൽ എത്തുമ്പോഴാണ് സിബിൽ സ്കോറിനെ കുറിച്ച് മിക്ക ആളുകളും അറിയാറുള്ളത്. വായ്പ അനുവദിക്കുന്നതിൽ സിബിൽ സ്കോർ പ്രധാന പങ്കുവഹിക്കുന്നതിനാൽ, വായ്പ നൽകാനോ,…

പിരിച്ചുവിടലിന്റെ സൂചനകൾ നൽകി റിലയൻസ്, പ്രധാനമായും ബാധിക്കുക ഈ സ്റ്റാർട്ടപ്പ് വിഭാഗത്തെ

പിരിച്ചുവിടലിന്റെ സൂചനകൾ നൽകി രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസ്. ഇഷ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിലിന്റെ പിന്തുണയുള്ള ഡൺസോ സ്റ്റാർട്ടപ്പാണ് പിരിച്ചുവിടലുമായി ബന്ധപ്പെട്ട സൂചനകൾ നൽകിയിരിക്കുന്നത്.…

കേരളത്തിൽ ഹരിത ഹൈഡ്രജൻ ഉൽപ്പാദനത്തിന് തുടക്കമിടുന്നു: കരട് രൂപം ഉടൻ തയ്യാറാക്കിയേക്കും

സംസ്ഥാനത്ത് ഹരിത ഹൈഡ്രജൻ ഉൽപ്പാദനത്തിന് ഉടൻ തുടക്കമിടും. കേരളത്തെ സീറോ എമിഷൻ കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ പുതിയ ഹരിത ഹൈഡ്രജൻ നയത്തിന് രൂപം നൽകുന്നത്. സംസ്ഥാനത്ത് ഹരിത ഹൈഡ്രജൻ ഉൽപ്പാദന രംഗത്ത് വലിയ തോതിൽ ഉള്ള…

Gold Price | സ്വർണവിലയിൽ നേരിയ കുറവ്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

ഒക്ടോബര്‍ 30ന് 45,760 രൂപയായിരുന്ന സ്വര്‍ണവില ചൊവ്വാഴ്ച 45,360 രൂപയായി കുറഞ്ഞിരുന്നു. ഒക്ടോബർ 1ന് 42,680 രൂപയായിരുന്ന സ്വർണവില ഒക്ടോബർ 20 നാണ് 45,000 ന് മുകളിൽ കടന്നത്. 45,120 രൂപയായിരുന്നു അന്ന് സ്വർണവില. ഒക്ടോബർ 28 ന് സ്വർണവില കഴിഞ്ഞ…

Sthree Sakthi SS-388 ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാനാര്? ലോട്ടറി ഫലം|kerala lottery…

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-388 (Sthree Sakthi SS-387) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം…

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് | gold, silver, gold rate, Latest News, News, Business

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 15 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,080 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,635 രൂപയുമായി. ഇന്നലെ…

ചൈന കിതയ്ക്കുന്നു! ഇന്ത്യൻ വിപണിയിലേക്ക് ചുവടുമാറ്റി ആഗോള ഭീമന്മാർ, കുതിച്ചുയർന്ന് വിദേശ നിക്ഷേപം

ചൈനീസ് വിപണിയിൽ നിന്നും ഇന്ത്യൻ വിപണിയിലേക്ക് ചേക്കേറി ആഗോള കമ്പനികൾ. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ മൂർച്ഛിച്ചതോടെയാണ് രാജ്യാന്തര മേഖലയിൽ നിന്ന് വൻകിട കമ്പനികൾ ഇന്ത്യൻ വിപണിയിലേക്ക് ചുവടുറപ്പിച്ചത്. വിദേശ…

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടം ആവര്‍ത്തിച്ച് ഇന്ത്യ

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടം കൈവിടാതെ ഇന്ത്യ. ഇന്ത്യയുടെ ഇടക്കാല ജിഡിപി വളര്‍ച്ചാ പ്രവചനം 0.7 ശതമാനം മുതല്‍ 6.2 ശതമാനം വരെയായെന്നാണ് അമേരിക്കന്‍ റേറ്റിംഗ് ഏജന്‍സിയായ ഫിച്ചിന്റെ കണക്ക്.…