കർണാടകയിൽ കോടികളുടെ നിക്ഷേപവുമായി ടൊയോട്ട എത്തുന്നു, പ്രതിവർഷം ഒരു ലക്ഷം വാഹനങ്ങൾ നിർമ്മിക്കും
കർണാടകയിൽ കോടികളുടെ നിക്ഷേപം നടത്താൻ ഒരുങ്ങി പ്രമുഖ ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, കർണാടകയിൽ പുതിയ പ്ലാന്റ് സ്ഥാപിക്കാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്. ഇതിനായി 3300 കോടി രൂപയുടെ നിക്ഷേപം…