ഒടുവിൽ ജിൻഡാലും കൈവിട്ടു! ഗോ ഫസ്റ്റിന്റെ പറക്കൽ വീണ്ടും അനിശ്ചിതത്വത്തിൽ
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട ഗോ ഫസ്റ്റിനെ കൈവിട്ട് ജിൻഡാൽ പവർ ലിമിറ്റഡ്. നേരത്തെ ഗോ ഫസ്റ്റിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ശ്രമങ്ങൾക്ക് ജിൻഡാൽ തുടക്കമിട്ടിരുന്നു. എന്നാൽ, ഗോ ഫസ്റ്റിന്റെ ബാധ്യതകൾ വിശദമായി…