Gold Rate: മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സംസ്ഥാനത്തെ സ്വർണവില; നിരക്ക്|Kerala gold rate update…
Last Updated:July 21, 2025 10:02 AM ISTഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 91,800 രൂപ വരെ ചിലവ് വരുംസ്വർണവിലതിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) വർധനവ്. പവന് 80 രൂപയുടെ വർധനവാണ്…