വെറും 8 മാസത്തിനുള്ളിൽ നേടിയത് കോടികളുടെ മൂല്യം! ഹിറ്റായി കേന്ദ്രസർക്കാറിന്റെ ‘ജെം’…
കേന്ദ്രസർക്കാറിന്റെ നിയന്ത്രണത്തിലുള്ള ഇ-മാർക്കറ്റിംഗ് പ്ലേസായ ജെം വഴിയുള്ള മൊത്ത വ്യാപാര മൂല്യം റെക്കോർഡ് നേട്ടത്തിലേക്ക്. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ 8 മാസത്തിനുള്ളിൽ, 2 ലക്ഷം കോടി രൂപയുടെ വ്യാപാര മൂല്യമാണ് ജെം…