Leading News Portal in Kerala
Browsing Category

Business

ആഗോളതലത്തിൽ വീണ്ടും പ്രതിസന്ധി! നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

ആഗോളതലത്തിൽ പ്രതിസന്ധി ഉടലെടുത്തതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഇന്നലെ നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചതെങ്കിലും, കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല. ഇന്ന് വ്യാപാരത്തിന്റെ ആരംഭ ഘട്ടം മുതൽ തന്നെ…

ഒറ്റ റീചാർജിൽ രണ്ട് ആനുകൂല്യം! സ്വിഗ്ഗി വൺ ലൈറ്റ് സബ്സ്ക്രിപ്ഷൻ ഓഫറുമായി ജിയോ

ദീപാവലിയോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് മറ്റൊരു ഗംഭീര പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. ഇക്കുറി ഒറ്റ റീചാർജിൽ 2 ആനുകൂല്യങ്ങൾ ലഭിക്കുന്ന കിടിലൻ പ്ലാനാണ് അവതരിപ്പിച്ചിട്ടുള്ളത്. സാധാരണയായി…

ശ്രീലങ്കയിൽ പുതിയ പദ്ധതിക്ക് തുടക്കമിടാനൊരുങ്ങി അദാനി ഗ്രൂപ്പ്! ഇന്ത്യയ്ക്ക് ഇരട്ടി നേട്ടം

ശ്രീലങ്കയിൽ കാറ്റാടിപ്പാടം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ പദ്ധതി നടപ്പാക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. 500 മെഗാവാട്ട് ശേഷിയുള്ള കാറ്റാടിപ്പാടമാണ് ശ്രീലങ്കയിൽ സ്ഥാപിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, കാറ്റാടിപ്പാടം…

ആധാർ കാർഡിലെ ഫോട്ടോ അപ്ഡേറ്റ് ചെയ്യണോ? ഇക്കാര്യങ്ങൾ അറിഞ്ഞോളൂ

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. അതുകൊണ്ടുതന്നെ ദൈനംദിന ജീവിതത്തിൽ ആധാർ കാർഡ് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നത് മുതൽ ഏതൊരു ഔദ്യോഗിക കാര്യത്തിനും ഇന്ന് ആധാർ കാർഡ്…

ഭീതിയൊഴിയാതെ ജീവനക്കാർ! ആമസോണിൽ വീണ്ടും പിരിച്ചുവിടൽ

ആഗോള ടെക് ഭീമനായ ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, വിവിധ വകുപ്പുകളിൽ നിന്ന് 18,000 ജീവനക്കാരെയാണ് ആമസോൺ പിരിച്ചുവിട്ടത്. ഈ വർഷം ആദ്യവും ആമസോൺ കൂട്ടപ്പിരിച്ചുവിടുൽ നടത്തിയിരുന്നു. ഇതോടെ, 2023-ൽ…

Kerala Lottery Result Today | Nirmal NR-354 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം ലഭിച്ച…

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 354 (Nirmal NR-354) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. NH 905089 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം…

എയർടെൽ ഉഗാണ്ട: പ്രാരംഭ ഓഹരി വിൽപ്പന കനത്ത പരാജയം, റീട്ടെയിൽ നിക്ഷേപകർ വാങ്ങിയത് വെറും 0.3 ശതമാനം…

എയർടെൽ ഉഗാണ്ടയുടെ പ്രാരംഭ ഓഹരി വിൽപ്പനയിൽ (ഐപിഒ) കനത്ത നഷ്ടം. നിക്ഷേപകർ ഓഹരികൾക്ക് പകരം, സർക്കാർ കടപ്പത്രങ്ങൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതോടെയാണ് ഐപിഒയ്ക്ക് വൻ തിരിച്ചടി നേരിട്ടത്. ഏകദേശം 800 കോടി ഓഹരികളാണ് ഐപിഒ മുഖാന്തരം…

സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളോടുള്ള പ്രിയം കുറയുന്നു! ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് നഷ്ടമായത് 28 ലക്ഷം…

പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് നാലാം പാദത്തിൽ കനത്ത തിരിച്ചടി. ഉപഭോക്താക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ…

സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി 44,880 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞ് 5,610 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം…

രാജ്യത്തെ ഹരിത സമ്പദ് വ്യവസ്ഥ കുതിപ്പിന്റെ പാതയിൽ! വരാനിരിക്കുന്നത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ

രാജ്യത്തെ ഹരിത സമ്പദ് വ്യവസ്ഥ മുന്നേറുന്നു. ടീം ലീഡ് ഡിജിറ്റലിന്റെ ഗ്രീൻ ഇൻഡസ്ട്രി ഔട്ട് ലുക്ക് റിപ്പോർട്ടുകൾ പ്രകാരം, 2024-25 സാമ്പത്തിക വർഷത്തോടെ 37 ലക്ഷം തൊഴിലവസരങ്ങളാണ് ഹരിത വ്യവസായ മേഖലയിൽ സൃഷ്ടിക്കപ്പെടുക. നിലവിൽ, ഈ മേഖലയിൽ 18…