Leading News Portal in Kerala
Browsing Category

Business

ചൈന കിതയ്ക്കുന്നു! ഇന്ത്യൻ വിപണിയിലേക്ക് ചുവടുമാറ്റി ആഗോള ഭീമന്മാർ, കുതിച്ചുയർന്ന് വിദേശ നിക്ഷേപം

ചൈനീസ് വിപണിയിൽ നിന്നും ഇന്ത്യൻ വിപണിയിലേക്ക് ചേക്കേറി ആഗോള കമ്പനികൾ. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ മൂർച്ഛിച്ചതോടെയാണ് രാജ്യാന്തര മേഖലയിൽ നിന്ന് വൻകിട കമ്പനികൾ ഇന്ത്യൻ വിപണിയിലേക്ക് ചുവടുറപ്പിച്ചത്. വിദേശ…

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടം ആവര്‍ത്തിച്ച് ഇന്ത്യ

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടം കൈവിടാതെ ഇന്ത്യ. ഇന്ത്യയുടെ ഇടക്കാല ജിഡിപി വളര്‍ച്ചാ പ്രവചനം 0.7 ശതമാനം മുതല്‍ 6.2 ശതമാനം വരെയായെന്നാണ് അമേരിക്കന്‍ റേറ്റിംഗ് ഏജന്‍സിയായ ഫിച്ചിന്റെ കണക്ക്.…

സാമ്പത്തിക ബാധ്യത കുറയ്ക്കാൻ പുതിയ വഴികൾ തേടി ബൈജൂസ്! പ്രതാപകാലത്ത് ഏറ്റെടുത്ത ഈ കമ്പനി വിൽക്കാൻ…

സാമ്പത്തിക ബാധ്യത രൂക്ഷമായതോടെ, കടം വീട്ടാൻ പുതിയ മാർഗ്ഗങ്ങൾ തേടി പ്രമുഖ എഡ് ടെക് സ്ഥാപനമായ ബൈജൂസ്. ബാധ്യതകളിൽ നിന്ന് താൽക്കാലിക ആശ്വാസം നേടാൻ അമേരിക്കയിലെ ഉപസ്ഥാപനത്തെ വിറ്റഴിക്കാനാണ് ബൈജൂസിന്റെ തീരുമാനം. ഇത് സംബന്ധിച്ച ചർച്ചകൾക്ക്…

സ്വർണാഭരണ പ്രിയർക്ക് നേരിയ ആശ്വാസം! വിലയിൽ ഇന്നും ഇടിവ്

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,000 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 5,625 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം…

ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പ്: അദാനി വിൽമറിലെ ഓഹരി പങ്കാളിത്തം ഉടൻ വിറ്റൊഴിയും

ബിസിനസ് വിപുലീകരണം നടത്തുന്നതിന്റെ ഭാഗമായി കൂടുതൽ പണം കണ്ടെത്താൻ പുതിയ നീക്കവുമായി അദാനി ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, അദാനി വിൽമറിലെ ഓഹരി ഉടൻ തന്നെ വിറ്റൊഴിയാനാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം. നിലവിൽ, അദാനി വിൽമറിൽ 43.97 ശതമാനം…

നിലപാട് കടുപ്പിച്ച് റഷ്യയും സൗദിയും, എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നത് ഈ വർഷം മുഴുവനും തുടരും

പ്രമുഖ എണ്ണ ഉൽപ്പാദന രാജ്യങ്ങളായ റഷ്യയും സൗദി അറേബ്യയും ഭാഗികമായി എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നത് ഈ വർഷവും തുടരും. ആഗോള തലത്തിൽ എണ്ണവില പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളും ഉൽപ്പാദനം വെട്ടിക്കുറയ്ക്കുക എന്ന കർശന…

ഇന്ത്യൻ വ്യോമയാന മേഖല അതിശക്തമാകുന്നു! എയർലൈനുകൾ ഇതുവരെ ഓർഡർ നൽകിയത് 1000-ലധികം വിമാനങ്ങൾക്ക്

ലോകത്തിലെ അതിവേഗം വളരുന്ന വ്യോമയാന മേഖലയായി ഇന്ത്യ. ഈ വർഷം മാത്രം വിവിധ എയർലൈനുകൾ ഏകദേശം 1000-ലധികം വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത്. ഇതോടെ, ലോകത്തിൽ ഏറ്റവും കൂടുതൽ വിമാനങ്ങൾ വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറി. രാജ്യത്തെ…

ആസ്തി നിലവാരം ഉയർന്നു! രണ്ടാം പാദത്തിൽ മികച്ച പ്രകടനവുമായി എസ്ബിഐ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രണ്ടാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചു. ജൂലൈയിൽ ആരംഭിച്ച് സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ എസ്ബിഐയുടെ ലാഭം 9.13 ശതമാനം വർദ്ധനവോടെ 16,099 കോടി രൂപയായി. മുൻ വർഷം ഇതേ…

സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം | gold, silver, gold rate, Latest News, News, Business

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 45,200 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,650 രൂപയുമാണ് ഇന്നത്തെ വില നിലവാരം. വാരാന്ത്യത്തിൽ സ്വർണവില നേട്ടത്തിലാണ്. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് മാറ്റമില്ലാതെ…

സംസ്ഥാനത്തെ തീർത്ഥാടന കേന്ദ്രങ്ങളെ കുറിച്ച് അറിയാം! കേരള ടൂറിസത്തിന്റെ മൈക്രോ വെബ്സൈറ്റ് ഉടൻ…

കേരളത്തിന്റെ സംസ്കാരവും പൈതൃകവും പാരമ്പര്യവും നിലനിർത്തുന്ന തീർത്ഥാടന കേന്ദ്രങ്ങളെ കുറിച്ചുളള വിവരങ്ങൾ ലോകമെമ്പാടുമെത്തിക്കാൻ പുതിയ പദ്ധതിയുമായി കേരള ടൂറിസം. വിവിധ ഭാഷകളിൽ വിവരങ്ങൾ ലഭ്യമാകുന്ന മൈക്രോ വെബ്സൈറ്റ് പുറത്തിറക്കാനാണ്…