സൈബർ തട്ടിപ്പ് തടയാൻ പുതിയ വിലാസവുമായി ബാങ്കുകൾ | Banks introduce new web address to prevent cyber…
Last Updated:October 31, 2025 1:02 PM ISTസൈബർ സുരക്ഷ ഉറപ്പാക്കാനും ഡിജിറ്റൽ ബാങ്കിംഗ് മേഖലയിൽ ഉപഭോക്തൃവിശ്വാസം വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള റിസർവ് ബാങ്കിൻ്റെ ഏറ്റവും പുതിയ നീക്കമാണിത്News18സൈബർ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി…