അച്ഛനുമായുള്ള കൈയാങ്കളി പിടിച്ചുമാറ്റാനെത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ തോളിൽ കടിച്ച മകൻ അറസ്റ്റിൽ|youth…
Last Updated:August 06, 2025 8:40 AM ISTവിഴിഞ്ഞം സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ. കണ്ണന്റെ തോളിലാണ് പ്രതി കടിച്ച് പരിക്കേല്‍പ്പിച്ചത്News18തിരുവനന്തപുരം: അച്ഛനുമായുള്ള കൈയാങ്കളി പരിഹരിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ തോളിൽ കടിച്ച മകൻ…