ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ സംഭാവനയ്ക്കെത്തിയയാള്‍ വീട്ടില്‍ക്കയറി ഏഴുപവൻ മോഷ്ടിച്ചു.
ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ സംഭാവനയ്ക്കെത്തിയയാള്‍ വീട്ടില്‍ക്കയറി ഏഴുപവൻ മോഷ്ടിച്ചു. കാഞ്ഞങ്ങാട് കാട്ടുകുളങ്ങരയിലെ സി.വിഗീതയുടെ വീട്ടിലാണ് കവർച്ച നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം വാളത്തുങ്കല്‍ ചേതന നഗറിലെ ഉണ്ണി മുരുകനെ (30)…