മരണ വീട്ടില്‍ മോഷണം നടത്തിയ കൊല്ലം സ്വദേശി അറസ്റ്റിൽ
കൊല്ലം..
മരണ വീട്ടില്‍ മോഷണം നടത്തിയ യുവതി പിടിയില്‍. കൊല്ലം പള്ളിത്തോട്ടം ഡോണ്‍ബോസ്ക്കോ നഗറില്‍ റിൻസി ഡേവിഡ് (30) നെയാണ് പെരുമ്ബാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒക്കല്‍ ആന്‍റോപുരം കുന്നത്താൻ വീട്ടില്‍ പൗലോസിന്‍റെ മതാവിന്‍റെ മരണാനന്തര…