വൻ ലഹരി വേട്ട. ഒരു കോടി രൂപ വിലവരുന്ന എംഡിഎംഎയുമായി യുവതി പിടിയില്‍
വാട്ടർ ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് പിടികൂടിയത്. വൈകിട്ട് അഞ്ച് മണിയോടെ ദില്ലിയില്‍ നിന്ന് വരുന്ന കേരള എക്സ്പ്രസിലാണ് മയക്കുമരുന്നുമായി യുവതി എത്തിയത്. റൂറല്‍ എസ്പി വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന്…