Leading News Portal in Kerala
Browsing Category

Crime

മുട്ടക്കറി ഉണ്ടാക്കിയില്ല; യുവാവ് പങ്കാളിയെ കൊലപ്പെടുത്തി

ഗുരുഗ്രാം: അത്താഴത്തിന് മുട്ടക്കറി ഉണ്ടാക്കിയില്ലെന്നും പറഞ്ഞ് യുവാവ് ലിവ് ഇന്‍ പങ്കാളിയെ ചുറ്റികയും ഇഷ്ടികയും ഉപയോഗിച്ച്‌ അടിച്ചു കൊലപ്പെടുത്തി. ഗുരുഗ്രാമിലെ ചൗമ ഗ്രാമത്തിലുള്ള നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് യുവതിയെ മരിച്ച നിലയില്‍…

തോട്ടില്‍ മരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയ സംഭവം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: പേരാമ്ബ്ര സ്വദേശി അനുവിനെ വാളൂരിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയില്‍. സംഭവ സമയത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിപ്പോള്‍ ബൈക്കില്‍ ഒരാള്‍ പ്രദേശത്ത് കറങ്ങുന്നത്…

മദ്യപിക്കാൻ പണം നല്‍കിയില്ല; കൊല്ലത്ത് മകന്റെ മര്‍ദനമേറ്റ് അച്ഛൻ മരിച്ചു

തേവലക്കര: മദ്യപിക്കാൻ പണം നല്‍കാത്ത വിരോധത്തില്‍ അച്ഛനെ മർദിച്ചുകൊലപ്പെടുത്തിയ മകൻ പിടിയില്‍. ചവറ തേവലക്കര കോയിവിള പാവുമ്ബ അജയഭവനത്തില്‍ (കുറവരുതെക്കതില്‍) അച്യുതൻ പിള്ള(75)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 6.45-ഓടെയായിരുന്നു സംഭവം.…

കട്ടപ്പനയില്‍ നടന്നത് നരബലി

ഇടുക്കി: ഇരട്ടകൊലപാതകം നടത്തിയെന്ന കേസില്‍ പ്രതികളെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ കിട്ടാൻ സാധ്യത. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നതിനാലാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. നിലവില്‍ റിമാൻഡിലുള്ള പ്രതി നിതീഷിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടിയാല്‍…

കുഞ്ഞിനെ ഷര്‍ട്ടില്‍ പൊതിഞ്ഞ് പാറമടയില്‍ എറിഞ്ഞുകൊന്നു; മാതാവിന് ജീവപര്യന്തം

കോലഞ്ചേരി: പ്രസവിച്ച കുഞ്ഞിനെ പാറമടയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ മാതാവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തിരുവാണിയൂർ പഴുക്കാമറ്റം വീട്ടില്‍ ശാലിനി (40) ക്കാണ് ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയും കോടതി വിധിച്ചത്.…

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്താൻ ശ്രമം; തിരുവനന്തപുരത്ത് 19-കാരൻ…

തിരുവനന്തപുരം: വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിലായി. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ പ്രാവച്ചമ്ബലം അരിക്കട മുക്ക് അനസ് മൻസിലില്‍ ആരീഫിനെ (19) ആണ് തമിഴ്നാട് കുളച്ചലില്‍ നിന്നും പോലീസ് പിടികൂടിയത്.പ്രണയാഭ്യർഥന നിരസിച്ചതിനെ…

പ്രണയ വിവാഹം കഴിഞ്ഞ് 15-ാം നാള്‍ നവവധു ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് അറസ്‌റ്റില്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ നവവധു ജീവനൊടുക്കിയ സംഭവത്തില്‍ 8 മാസത്തിനു ശേഷം ഭർത്താവ് അറസ്റ്റില്‍. കല്ലാമം കല്ലറക്കുഴി ഷിബിൻ ഭവനില്‍ വിപിൻ (ഉണ്ണി-28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ രണ്ടിനാണ് വിപിന്റെ ഭാര്യ സോന ഭർതൃഗൃഹത്തില്‍…

അനധികൃതമായി സ്‌ഫോടക വസ്‌തുക്കള്‍ വ്യാപാരം നടത്തി വന്ന പ്രതി പിടിയില്‍

കൊല്ലം: മതിയായ ലൈസന്‍സോ അനുമതി പത്രമോ കൂടാതെ അനധികൃതമായി സ്‌ഫോടക വസ്‌തുക്കള്‍ വ്യാപാരം നടത്തി വന്ന പ്രതി ചവറ പോലീസിന്റെ പിടിയിലായി. ചവറ കൃഷ്‌ണന്‍ നട, തെക്കിനി പടിഞ്ഞാറ്റതില്‍ വീട്ടില്‍ രഘു വാ ണ്‌ പിടിയിലായത്‌. ഇയാള്‍ വാടകക്ക്‌…

വിഷം ഉള്ളില്‍ച്ചെന്ന വിദ്യാര്‍ഥി മരിച്ചു; സ്കൂളിന്റെപേരില്‍ പരാതി

ഉപ്പുതറ (ഇടുക്കി): വിഷം ഉള്ളില്‍ച്ചെന്ന എട്ടാംക്ലാസ് വിദ്യാർഥി ചികിത്സയിലിരിക്കേ മരിച്ചു. മത്തായിപ്പാറ വട്ടപ്പാറ ജിജീഷിന്റെ മകൻ അനക്സ് (14) ആണ് മരിച്ചത്. ഫെബ്രുവരി അഞ്ചിന് വൈകീട്ട് നാലരയോടെയാണ് അനക്സ് വിഷം കഴിച്ചത്. …

രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതി ഹസൻകുട്ടി ലൈംഗിക കുറ്റകൃത്യങ്ങളില്‍…

തിരുവനന്തപുരം: പേട്ടയില്‍ നാടോടി കുടുംബത്തിലെ രണ്ടു വയസ്സുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്. ഹസൻകുട്ടിയെന്ന കബീർ സ്ഥിരം ലൈംഗിക കുറ്റകൃത്യങ്ങള്‍…