Leading News Portal in Kerala
Browsing Category

Crime

പേട്ടയിലെ രണ്ടുവയസുകാരിയെ കാണാതായ സംഭവം; പ്രതി പിടിയില്‍, ദുരൂഹത ചുരുളഴിയാൻ മണിക്കൂറുകള്‍ മാത്രം

തിരുവനന്തപുരം: പേട്ടയില്‍ നിന്ന് രണ്ടുവയസുകാരിയെ കാണാതായ സംഭവത്തില്‍ പ്രതി പിടിയിലായെന്ന് പൊലീസ്. ബിഹാർ സ്വദേശികളുടെ കുഞ്ഞിനെ കാണാതാവുകയും 20 മണിക്കൂറുകള്‍ക്ക് ശേഷം 450 മീറ്ററുകള്‍ക്ക് അപ്പുറം പൊന്തക്കാട്ടില്‍ കണ്ടെത്തുകയുമായിരുന്നു. കുട്ടി…

വിവാഹം നിശ്ചയിച്ചിട്ടും പ്രതിശ്രുതവധു മിണ്ടിയില്ല, മനംനൊന്ത് 23കാരൻ സ്വയം വെടിവെച്ച്‌ മരിച്ചു

ഡല്‍ഹി: വിവാഹ നിശ്ചയത്തിന് ശേഷം പ്രതിശ്രുത വധു തന്നോട് സംസാരിക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ നാപാഡ് സ്വദേശി സമീർ റാത്തോഡാണ് സ്വയം വെടിവെച്ച്‌ മരിച്ചത്. വഡോദരയിലെ നന്ദേശരിയിലാണ് സംഭവം.…

തമിഴ്‌നാട് ചെങ്കല്‍പേട്ടില്‍ ഡിഎംകെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; വാഹനത്തില്‍ ബോംബിട്ടു

തമിഴ്‌നാട് ചെങ്കല്‍പേട്ടില്‍ ഡിഎംകെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. വണ്ടല്ലൂർ നോർത്ത് സെക്രട്ടറി ആറാമുദൻ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വാഹനത്തിന് നേരെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. …

മുസ്ലീം യുവാക്കളുമായി ചങ്ങാത്തം കൂടിയാല്‍ പണം നല്‍കാം : കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഇസ്ലാം മതം…

ജയ്പൂർ : രാജസ്ഥാനിലെ അല്‍വാറില്‍ കോളേജ് വിദ്യാർത്ഥിനികളെ ഇസ്ലാം മതം സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തിയ സംഭവം പുറത്തായി. വിദ്യാർത്ഥിനികള്‍ക്കൊപ്പം വാടക വീട്ടില്‍ താമസിച്ചിരുന്ന ബബിത ജാതവ് എന്ന കാജല്‍, സക്കീന മിയോ എന്നിവരെ പോലീസ്…

മുഖസാദൃശ്യമുള്ള പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ തന്റെ പേരില്‍ പ്രചരിപ്പിക്കുന്നു; പരാതിയുമായി യൂത്ത്…

ആലപ്പുഴ: മുഖസാദൃശ്യമുള്ള പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ തന്റെ പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മീനു സജീവ്. വിദേശത്തുള്ള വള്ളിക്കുന്ന് സ്വദേശിയുടെ വാട്സാപ്പില്‍നിന്നാണ് വിഡിയോ വന്നതെന്നും വിദേശത്തുള്ള…

കോട്ടയത്ത് ആള്‍താമസം ഇല്ലാത്ത വീടിന്റെ മേല്‍ക്കൂര പൊളിച്ച്‌ മോഷണം, ദമ്പതികൾ അറസ്റ്റില്‍

കോട്ടയം കുറവിലങ്ങാട് വീടിന്റെ ഓട് പൊളിച്ച്‌ വീട്ടുപകരണങ്ങളും മറ്റും മോഷണം നടത്തിയ കേസില്‍ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് കാളികാവ് നമ്ബൂശ്ശേരി കോളനി ഭാഗത്ത് പാറയില്‍ വീട്ടില്‍ ജനാർദ്ദനൻ (46), ഇയാളുടെ ഭാര്യ നൈസി (45)…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആഹാരം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ച്‌ പീഡിപ്പിച്ചു; 43…

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ആഹാരം നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 14 വര്‍ഷത്തെ കഠിന തടവും 50,000 രൂപ പിഴയും. നേമം വില്ലേജില്‍ പാപ്പനംകോട് എസ്റ്റേറ്റ് വാര്‍ഡില്‍ മുജീബ് റഹ്‌മാനെ(43)യാണ് കാട്ടാക്കട…

വസ്ത്ര വ്യാപാര സ്ഥാപന ഉടമ; വീട്ടമ്മ കടയില്‍ തൂങ്ങി മരിച്ച നിലയില്‍

ആലപ്പുഴ: വസ്ത്ര വ്യാപര സ്ഥാപന ഉടമയായ വീട്ടമ്മയെ സ്ഥാപനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേർത്തല എക്സറെ കവയ്ക്ക് സമീപം ലാഥെല്ല സ്ഥാപന ഉടമ തണ്ണീർമുക്കം കാണികുളം രാജിറാം വീട്ടില്‍ രാജി മഹേഷിനെ (45)യാണ് മരിച്ച നിലയില്‍…

മാ ട്രിമോണിയല്‍ സൈറ്റില്‍ കസ്റ്റംസ് ഓഫീസര്‍, എഞ്ചിനീയര്‍; 45കാരൻ വഞ്ചിച്ചത് 10 സംസ്ഥാനങ്ങളിലെ…

ബംഗളൂരു: മാട്രിമോണിയല്‍ സൈറ്റുകളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടെയും സൗഹൃദം സ്ഥാപിച്ച്‌ 250 ലധികം സ്ത്രീകളെ വഞ്ചിച്ചയാള്‍ അറസ്റ്റില്‍. 45കാരനായ നരേഷ് പൂജാരി ഗോസ്വാമിയാണ് അറസ്റ്റിലായത്. ബെംഗളൂരു റെയില്‍വേ പൊലീസാണ് പ്രതിയെ…

ഒടുവില്‍ ക്രൂരത വിശദീകരിച്ച്‌ അമ്മ ജുമൈലത്ത്; ‘മാനഹാനി ഭയന്നു, ബക്കറ്റിലെ വെള്ളത്തില്‍…

മലപ്പുറം: താനൂരില്‍ അമ്മ കൊന്നു കുഴിച്ചു മൂടിയ മൂന്നു ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. യുവതിയെ സംഭവസ്ഥലത്ത് എത്തിച്ചായിരുന്നു പൊലീസിന്റെ നീക്കം. ഫോറെൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ബക്കറ്റില്‍ വെള്ളം നിറച്ച…