Leading News Portal in Kerala
Browsing Category

Crime

സുഹൃത്തുമായി ഭാര്യയ്ക്ക് ബന്ധമെന്ന് സംശയം, തലയ്ക്കടിച്ചുകൊന്ന് ഭര്‍ത്താവ്‌; മൃതദേഹത്തിനൊപ്പം വീഡിയോ

രാജ്കോട്ട്: സുഹൃത്തുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. സോളാപുർ സ്വദേശിയും ഗുജറാത്തിലെ രാജ്കോട്ടില്‍ താമസക്കാരനുമായ ഗുരുപ ജിരോളിയാണ് ഭാര്യ അംബികയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കൃത്യം…

3 മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: ട്രാൻസ്‌ജെൻഡറിന് വധശിക്ഷ വിധിച്ച്‌ കോടതി

മുംബൈ: മൂന്നു മാസം പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച്‌ കോടതി. ട്രാൻസ്ജൻഡറായ പ്രതിക്കാണ് കോടതി ശിക്ഷ വിധിച്ചത്. അപൂർവങ്ങളില്‍ അപൂർവമായ കേസെന്ന് വിശേഷിപ്പിച്ചായിരുന്നു…

കരിങ്കല്ലുകൊണ്ട് യുവാവിനെ തലയ്ക്കടിച്ച്‌ കൊല്ലാൻ ശ്രമം: പ്രതി പിടിയില്‍

കൊച്ചി: അയല്‍വാസിയായ യുവാവിനെ മുൻവൈരാഗ്യത്തിന്റെ പേരില്‍ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊല്ലാൻ ശ്രമിച്ച കേസില്‍ വൈപ്പിൻ മില്ലുവഴി അഴീക്കല്‍ക്കടവില്‍ വീട്ടില്‍ കീടാണുവെന്ന് വിളിക്കുന്ന നിഖിലിനെ (29) മുളവുകാട് പൊലീസ് അറസ്റ്റുചെയ്തു. നിരന്തരം…

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും, നടപടിക്കൊരുങ്ങി എംവിഡി

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ച്‌ മോട്ടോർ വാഹന വകുപ്പ്. രാത്രി അമിത വേഗത്തില്‍ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിലാണ് നടപടി. ലൈസൻസ് സസ്പെൻഡ്…

യുവാവ് ജീവനൊടുക്കാൻ സയനൈഡ് കലര്‍ത്തി ഒളിപ്പിച്ചുവച്ച മദ്യം എടുത്തു കുടിച്ച മറ്റൊരു യുവാവ് മരിച്ചു

സേലം: യുവാവ് ജീവനൊടുക്കാൻ സയനൈഡ് കലർത്തി ഒളിപ്പിച്ചുവച്ച മദ്യം എടുത്തു അറിയാതെ കുടിച്ചയാള്‍ മരിച്ചു. യുവാവിന്റെ സഹോദരന്‍റെ സുഹൃത്താണ് മരിച്ചത്. അതേസമയം യുവാവിന്റെ സഹോദരനും മദ്യം കഴിച്ചിരുന്നു. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.…

മകന്റെ മര്‍ദനത്തില്‍ വാരിയെല്ല്‌ പൊട്ടി അമ്മ മരിച്ചു

കായംകുളം: മകന്റെ അടിയേറ്റ്‌ അമ്മ മരിച്ചു. പുതുപ്പള്ളി മഹിളാമുക്ക്‌ പണിക്കശേരില്‍ പരേതനായ തങ്കപ്പന്റെ ഭാര്യ ശാന്തമ്മ(71)യാണ്‌ മരിച്ചത്‌. ഇവരുടെ ഇളയ മകന്‍ ബ്രഹ്‌മദേവനെ(43) അറസ്‌റ്റ് ചെയ്‌തു. ശനിയാഴ്‌ച രാവിലെ ശാന്തമ്മയ്‌ക്ക് സുഖമില്ലെന്ന്‌…

കൊല്ലത്ത് വീട്ടമ്മയെ പെട്രോള്‍ ഒഴിച്ച്‌ ആണ്‍സുഹൃത്ത് തീ കൊളുത്തി, ശേഷം ജീവനൊടുക്കി

അഞ്ചല്‍: കൊല്ലം തടിക്കാട് വീട്ടമ്മയും ആണ്‍സുഹൃത്തും വീടിനുള്ളില്‍ തീകൊളുത്തി മരിച്ചു. തടിക്കാട് പുളിമുക്കില്‍ പൂവണത്തുംവീട്ടില്‍ സിബിക (40), തടിക്കാട് പുളിമൂട്ടില്‍ തടത്തില്‍ വീട്ടില്‍ ബിജു (47) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട്…

സുഹൃത്തിന്റെ വീട്ടില്‍നിന്ന് സ്വര്‍ണംമോഷ്ടിച്ചു; പിടിക്കപ്പെട്ടപ്പോള്‍ മുക്കുപണ്ടം കൊണ്ടുവെച്ചു,…

കൊച്ചി: മരടില്‍ സുഹൃത്തിന്റെ വീട്ടില്‍നിന്നും സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച യുവതി അറസ്റ്റില്‍. സുഹൃത്തിന്റെ അലമാരയില്‍ സൂക്ഷിച്ച 79 ഗ്രാമോളം വരുന്ന സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച ചെങ്ങമനാട് സ്വദേശി ആതിര (26) യാണ് മരട് പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ…

ഭാര്യയെ നിര്‍ബന്ധിച്ച്‌ മദ്യം കുടിപ്പിച്ച ശേഷം പീഡിപ്പിക്കാൻ ശ്രമം: ഭര്‍ത്താവും സുഹൃത്തും…

കൊട്ടാരക്കര: ഭാര്യക്ക് നിർബന്ധിച്ച്‌ മദ്യം നല്‍കി പീഢപ്പിക്കാൻ ശ്രമം നടത്തിയ ഭർത്താവിനെയും സുഹൃത്തിനെയും കൊല്ലം പൂയപ്പള്ളി പാെലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് മരുതമണ്‍ പള്ളി കാറ്റാടി പി. കെ. ഹൗസില്‍ വിഷ്ണു…

ബസിനുള്ളില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി അറസ്റ്റില്‍

പോത്തൻകോട് : വിദ്യാർഥിനിയായ പത്തൊൻപതുകാരിയെ കെ.എസ്.ആർ.ടി.സി. ബസില്‍ വെച്ച്‌ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. വെള്ളനാട് സ്വദേശിയും വെമ്ബായം തേക്കടയില്‍ വാടകയ്ക്കു താമസിക്കുന്ന രതീഷ്‌കുമാറി(48)നെയാണ്‌ പോത്തൻകോട് പോലീസ്…