Leading News Portal in Kerala
Browsing Category

Crime

അതിഥിത്തൊഴിലാളിയെ കൊലപ്പെടുത്തിയത് മൊബൈല്‍ഫോണ്‍ മോഷണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന്;…

മഞ്ചേരി. : അതിഥിത്തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ടുപേര്‍ അറസ്റ്റില്‍. ബെതുല്‍ ബേല്‍ക്കുണ്ട് ബോത്തിയ റെയാട്ട് വില്ലേജില്‍ നാംദേവിന്റെ മകന്‍ റാംശങ്കറിന്റെ (33) കൊലപാതകത്തില്‍ ആണ് മധ്യപ്രദേശ് ബെതുല്‍ ജില്ലയിലെ…

ഉഴവൂരില്‍ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്: സ്ഥലത്തെത്തിയ പോലീസുകാരെ വളഞ്ഞിട്ട് ആക്രമിച്ചു…

കോട്ടയം: സ്കൂള്‍ വിദ്യാർഥികള്‍ തമ്മിലുള്ള സംഘർഷം നിയന്ത്രിക്കാനെത്തിയ പോലീസുകാരെ അക്രമിസംഘം വളഞ്ഞിട്ട് തല്ലി. ഉഴവൂർ ഒഎല്‍എല്‍ ഹയർ സെക്കൻഡറി സ്കൂളിലാണ് വിദ്യാർഥികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ഇതിനിടെ ഒരു വിഭാഗം…

തൃശ്ശൂരിൽ.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഹിന്ദു ഐക്യവേദി പ്രാദേശിക നേതാവ്…

തൃശ്ശൂർ..പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ഹിന്ദു ഐക്യവേദി പ്രാദേശിക നേതാവ് ഉള്‍പ്പെടെ രണ്ട് പേർ അറസ്റ്റില്‍. ഹിന്ദു ഐക്യവേദി നേതാവ് വി.ജി.ബാലകൃഷ്ണൻ, വിയ്യൂർ സ്വദേശി രാജൻ എന്നിവരാണ് അറസ്റ്റിലായത്. വിയ്യൂർ പൊലീസാണ് പ്രതികളെ…

കൊല്ലം കണ്ണനെല്ലൂരിൽ വീട്ടില്‍ കയറി ആക്രമണം: പ്രതികള്‍ അറസ്റ്റില്‍,

കണ്ണനല്ലൂർ: വീട്ടില്‍ കയറി ആക്രമണം നടത്തിയ പ്രതികളെ കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണനല്ലൂർ ചേരിക്കോണം ചിറയില്‍ വീട്ടില്‍ മാഹീൻ (24), മുഖത്തല ഡീസന്‍റുമുക്ക് ഷാജിമൻസിലില്‍നിന്നും കടയ്ക്കല്‍ മാങ്കോട് ഐരക്കുഴിയില്‍ സന്തോഷ് ഭവൻ വീട്ടില്‍…

കൊല്ലത്തു..ഇരുപത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം തെരുവു നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി.

കൊല്ലം: ഇരുപത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം തെരുവു നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. കൊല്ലം പാരിപ്പള്ളി ചാവര്‍കോടാണ് സംഭവം. ചാവര്‍കോട് ഗാംഗാലയം വീട്ടില്‍ അജിത് ദേവദാസിന്റേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു. അരയ്ക്ക്…

ലഹളയ്ക്ക് പ്രതികാരമായി ടൈം ബോംബ് ഉണ്ടാക്കാൻ പണം നല്‍കിയ 60കാരിയും നിര്‍മിച്ചയാളും അറസ്റ്റില്‍

ലഹളയ്ക്ക് പ്രതികാരമായി ടൈം ബോംബ് ഉണ്ടാക്കാൻ പണം നല്‍കിയ 60കാരിയും നിര്‍മിച്ചയാളും അറസ്റ്റില്‍ ബോബ് നിര്‍മിക്കാന്‍ നിര്‍ദേശം നല്കിയതിന് ഉത്തര്‍പ്രദേശിലെ ഷാംലി സ്വദേശിനി ഇംറാന ബീഗത്തെ (60) പോലീസ് അറസ്റ്റു ചെയ്തു. …

ഗര്‍ഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം പെട്രോളൊഴിച്ച്‌ കത്തിച്ച സംഭവം: ഗര്‍ഭസ്ഥശിശു മരിച്ചു

ഇൻഡോർ: ഗർഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം പെട്രോളൊഴിച്ച്‌ കത്തിച്ച സംഭവവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ഗർഭസ്ഥശിശു മരിച്ചു. 80 ശതമാനം പൊള്ളലേറ്റ യുവതി നിലവില്‍ ഗ്വാളിയോറിലെ…

കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ അമ്മ ശില്‍പ അറസ്‌റ്റില്‍

ഒരു വയസുള്ള കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ മാതാവ്‌ അറസ്‌റ്റില്‍. കോട്ടയം സ്വദേശി ശില്‍പ(30)യാണ്‌ അറസ്‌റ്റിലായത്‌. പല തവണ ചോദ്യം ചെയ്‌തതിന്‌ ശേഷമാണ്‌ ശില്‍പ കുറ്റം സമ്മതിച്ചത്‌. തുടര്‍ന്ന്‌ ഷൊര്‍ണൂര്‍…

ചേര്‍ത്തലയില്‍ ഭര്‍ത്താവ് പെട്രോളൊഴിച്ച്‌ തീകൊളുത്തിയ യുവതി മരിച്ചു

ആലപ്പുഴ: ചേർത്തലയില്‍ സ്കൂട്ടർ തടഞ്ഞുനിർത്തി ഭർത്താവ് പെട്രോളൊഴിച്ച്‌ തീകൊളുത്തിയ യുവതി മരിച്ചു. ചേർത്തല കടക്കരപ്പിള്ളി സ്വദേശിനി ആരതിയാണ് (32) മരിച്ചത് ഭർത്താവ് ശ്യാം ജി. ചന്ദ്രൻ (36) പൊള്ളലേറ്റ് ചികിത്സയിലാണ്. …

പോലീസില്‍ പരാതി നല്‍കിയതിന്റെ പ്രതികാരം; അന്ധനായ യുവാവിനെ വീട്ടില്‍ കയറി മര്‍ദിച്ചു, തടയാൻ നോക്കിയ…

കൊല്ലം: അന്ധ യുവാവിനെയും അമ്മയെയും മർദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതി പിടിയിലായി. കൊല്ലം പാരിപ്പള്ളി, ശ്രീരാമപുരം, രാജീവ്ഗാന്ധി കോളനിയില്‍ ഷമീർ മൻസിലില്‍ ഷമീർ(44) ആണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. …