പട്ടാപ്പകല്‍ നടുറോഡില്‍ പതിനേഴു വയസ്സുകാരനെ വെട്ടിക്കൊലപ്പെടുത്തി കോളജ് വിദ്യാര്‍ഥി; പ്രതി കീഴടങ്ങി
കോയമ്പത്തൂർ. പ്ലസ്ടു വിദ്യാർഥിയെ കോളജ് വിദ്യാർഥിയായ യുവാവ് പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്നു. ചിന്നപ്പംപെട്ടി സ്വദേശിയായ പ്രണവാണ് മരിച്ചത്.
സംഭവത്തിനു പിന്നാലെ പ്രതിയായ പേരറശൻ (19) സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.…