Leading News Portal in Kerala
Browsing Category

Crime

മലപ്പുറത്ത് പതിമൂന്നുകാരനെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: മതപ്രഭാഷകന്‍ അറസ്റ്റില്‍

മലപ്പുറം: പതിമൂന്നുകാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ മതപ്രഭാഷകന്‍ അറസ്റ്റില്‍. മലപ്പുറം മമ്പാട് സ്വദേശി ഷാക്കിര്‍ ബാഖവിയാണ് (41) അറസ്റ്റിലായത്. ലൈംഗികാതിക്രമം പതിവായതോടെ കുട്ടി സ്‌കൂള്‍ അധ്യാപികയോട് വിവരം…

‘ആത്മാർത്ഥ’ സേവനത്തിന് പ്രൊമോഷൻ കിട്ടി; കമ്പനിയെ കബളിപ്പിച്ച് യുവതി 31 ലക്ഷം തട്ടി

ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥതയും, ജോലിയിലെ കഠിന പ്രയത്നവും ഒക്കെയാണ് ഒരാളെ ഒരു കമ്പനിയുടെ പ്രിയപ്പെട്ട ജീവനക്കാരനാക്കുന്നത്. തുടർന്ന് ആ ജീവനക്കാരന് കമ്പനി ഉദ്യോഗ കയറ്റവും ശമ്പള വർദ്ധനവും ഒക്കെ നൽകും. അങ്ങനെ ഉദ്യോഗ കയറ്റം കിട്ടിയ അതേ…

പതിമൂന്നുകാരനെ നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കിയ മതപ്രഭാഷകൻ അറസ്റ്റില്‍

മലപ്പുറം: പതിമൂന്നുകാരനെ നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മതപ്രഭാഷകൻ അറസ്റ്റിൽ. മലപ്പുറം മമ്പാട് സ്വദേശി ഷാക്കിർ ബാഖവി (41) ആണ് അറസ്റ്റിലായത്. നിരന്തരമായി പീഡിപ്പിച്ചു എന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ…

ഒരു പ്രവർത്തകൻ കൂടി കസ്റ്റഡിയിൽ| One more youth congress worker taken into custody on fake ID card…

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിർമിച്ചെന്ന കേസിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൂടി കസ്റ്റഡിയിൽ. പത്തനംതിട്ട സ്വദേശി വികാസ് കൃഷ്ണനെയാണ് ഒടുവിലായി കസ്റ്റഡിയിലെടുത്തത്.…

കാസർഗോഡ് പത്തുവയസുകാരിയെ ആശുപത്രിയിലെ ലിഫ്റ്റിനുള്ളിൽ പീഡിപ്പിക്കാൻ ശ്രമം

കുമ്പളയിലെ ആശുപത്രിയില്‍ മാതാവിനൊപ്പം ഡോക്ടറെ കാണാന്‍ എത്തിയ പത്തു വയസുകാരിക്ക് നേരെയാണ് യുവാവിന്റെ പീഡന ശ്രമമുണ്ടായത്

ആശുപത്രിയില്‍ പോകാനായി ഓട്ടോയില്‍ കയറിയ 58കാരിയെ ഡ്രൈവർ മദ്യം നല്‍കി പീഡിപ്പിച്ചു

ഹരിപ്പാട്: ആശുപത്രിയില്‍ പോകാനായി ഓട്ടോയില്‍ കയറിയ 58കാരിയെ മദ്യം നല്‍കി പീഡിപ്പിച്ച ഡ്രൈവർ പിടിയില്‍. ആറാട്ടുപുഴ വലിയഴീക്കല്‍ മീനത്ത് വീട്ടില്‍ പ്രസേനനെ(സ്വാമി-54)യാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാവിലെ…

കോട്ടയത്ത് KSRTC ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്ത യുവതി അറസ്റ്റിൽ

കോട്ടയം കോടിമത നാലുവരി പാതയിൽ കെഎസ്ആര്‍ടിസി ബസിന്‍റെ ഹെഡ് ലൈറ്റ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. പൊൻകുന്നം സ്വദേശി സുലു ആണ് അറസ്റ്റിൽ ആയത്.  പൊതുമുതൽ നശിപ്പിക്കൽ അടക്കം ഉള്ള ജാമ്യം ഇല്ലാത്ത വകുപ്പുകൾ ചുമത്തി ചിങ്ങവനം പോലീസ്…

നടൻ മൻസൂർ അലി ഖാനെതിരെ ചെന്നൈ പൊലീസ് കേസെടുത്തു|Chennai police booked actor Mansoor Ali Khan for…

നടി തൃഷയ്ക്കെതിരെ ലിയോ താരം മൻസൂർ അലി ഖാൻ നടത്തിയ അശ്ലീല പരാമർശത്തിൽ വ്യാപക വിമർശനം ഉയർന്നതിനു പിന്നാലെ കേസെടുത്ത് ചെന്നൈ പൊലീസ്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുള്ള പരാമർശം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്…

വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മിച്ച കേസില്‍ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കേസില്‍ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട പന്തളം സ്വദേശികളായ അഭി വിക്രം, ബിനിൽ, ഫെനി എന്നിവരാണ് പിടിയിലായത്.…

തിരുവനന്തപുരം കരിമഠം കോളനിയിൽ ലഹരി വിരുദ്ധ പ്രചരണം നടത്തിയിരുന്ന യുവാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം കരിമഠം കോളനിയിൽ യുവാവിനെ വെട്ടിക്കൊന്നു. ഇരുപത്തി നാലുകാരനായ ഹർഷദാണ് കൊല്ലപ്പെട്ടത്. ലഹരി വിരുദ്ധ പ്രചരണം നടത്തിയിരുന്ന ആളാണ് ഹർഷദ്.  പൂർവ്വ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്ന് പോലീസ് പറഞ്ഞു. പ്രതികളില്‍ ഒരാളായ ധനുഷ്…