വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിനശിച്ച സംഭവം; ഉടമയുടെ സഹോദരൻ പൊലീസ് പിടിയിൽ
കോഴിക്കോട്: നാദാപുരം ചേലക്കാട് വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ തീവെച്ച് നശിപ്പിച്ച സംഭവത്തിൽ പരാതിക്കാന്‍റെ
സഹോദരൻ അറസ്റ്റിൽ. ചരളിൽ സജിലേഷ് ( 35 ) നെയാണ് നാദാപുരം എസ് ഐ ജിയോ സദാനന്ദനും, ഡി
വൈ എസ് പിയുടെ സ്ക്വാഡ് അംഗങ്ങളും ചേർന്ന്…