ഫോട്ടോയെ ചൊല്ലി തര്‍ക്കം; ദീപാവലി ദിനത്തില്‍ ബെംഗളൂരുവില്‍ യുവാവ് കുത്തേറ്റു മരിച്ചു
ധാബയില്‍ വച്ച് ഫോട്ടോഷൂട്ടിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു. ബെംഗളൂരുവിലെ ദൊഡ്ഡബല്ലാപുരയ്ക്കടുത്തുള്ള ധാബയിൽവച്ച് ദീപാവലി ദിനത്തിലാണ് 18കാരനായ സൂര്യ എന്ന യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്. ഭക്ഷണം കഴിക്കുന്നതിനായി…