Leading News Portal in Kerala
Browsing Category

Crime

ബെംഗളൂരുവിൽ മലയാളി യുവതി കൂട്ടബലാത്സംഗ പരാതി നൽകിയത് കാമുകനെ തെറ്റിദ്ധരിപ്പിക്കാൻ breakthrough in…

Last Updated:December 13, 2025 6:03 PM ISTകാമുകനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി യുവതി കെട്ടിച്ചമച്ച വ്യാജ പരാതിയാണിതെന്ന് പൊലീസ് അന്വേഷണത്തിൽ വെളിപ്പെടുകയായിരുന്നു(പ്രതീകാത്മക ചിത്രം)ബെംഗളൂരുവിൽ മലയാളി യുവതിയുടെ കൂട്ടബലാത്സംഗ പരാതിയിൽ…

പ്രതികളിൽ ശിക്ഷ കഴിഞ്ഞ് ആദ്യം ജയിൽ മോചിതനാകുന്നത് പൾസർ സുനി; മറ്റു പ്രതികൾ എത്ര വർഷം കിടക്കും?…

Last Updated:December 12, 2025 5:43 PM ISTപ്രതികൾ വിചാരണത്തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാൽ മതിയാകും.ആറു പ്രതികൾനടിയെ ലൈംഗികമായി ആക്രമിച്ച കേസിൽ ആദ്യത്തെ ആറ് പ്രതികൾക്കും 20 വർഷം കഠിന തടവ്.പൾസർ സുനി, മാർട്ടിൻ ആൻ്റണി, പി വി വിജിഷ്,ബി…

നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്ക് 20 വർഷം കഠിന തടവ് | verdict in kerala actress assault case…

പ്രതികൾ 50,000 രൂപ വീതം പിഴ ഒടുക്കണം. പ്രതികളുടെ പ്രായം പരിഗണിച്ച് ജീവപര്യന്തം ശിക്ഷയില്ല. ഒന്നാം പ്രതി പൾസർ സുനി ഏഴ്  ലക്ഷം രൂപ പിഴ ഒടുക്കണം. അതിജീവിതയ്ക്ക് 5 ലക്ഷം നൽകണം. അതിജീവിതയുടെ മോതിരവും തിരികെ നൽകണമെന്ന് കോടതി പറഞ്ഞു.എറെ…

പേരിൽ മാത്രമേ ‘വടിവാൾ’ ഉള്ളൂവെന്ന് പ്രതി സലീം; പൊട്ടിക്കരഞ്ഞും ദയയാചിച്ചും കോടതിയിൽ…

ജുഡീഷ്യല്‍ നടപടിക്രമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ പാടില്ല എന്ന് പറഞ്ഞുകൊണ്ടാണ് കോടതി വാദം കേള്‍ക്കല്‍ തുടങ്ങിയത്. അഭിഭാഷകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഭാഗത്തുനിന്ന് കോടതി നടപടികളെ തടസപ്പെടുത്തുന്നതോ മോശമായി ചിത്രീകരിക്കുന്നതോ ആയ…

നടിയെ ആക്രമിച്ച കേസിൽ ആറുപ്രതികളുടെ ശിക്ഷാവിധി 3.30ന്| actress assault case court to Pronounce…

Last Updated:December 12, 2025 1:17 PM ISTഅപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ എൻ എസ് സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി‌ പി വിജീഷ്, എച്ച്‌ സലിം, പ്രദീപ് എന്നിവരാണ് പ്രതികൾപൾസർ…

പാലായിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നത് കാമുകിക്ക് മെസേജ് അയച്ചുവെന്ന കാരണത്താൽ| Youth Stabbed to…

Last Updated:December 12, 2025 12:17 PM ISTപ്രതിയായ ബിനീഷിന്റെ കാമുകിക്ക് കൊല്ലപ്പെട്ട ബിബിൻ മെസ്സേജ് അയച്ചിരുന്നു. ഇത് ബിനീഷ് അറിഞ്ഞതിനെ തുടർന്നായിരുന്നു കൊലപാതകംപൊലീസ് പരിശോധന നടത്തുന്നുകോട്ടയം: വീട് നിർമാണത്തിനെത്തിയ സുഹൃത്തുക്കൾ…

ഗൃഹപ്രവേശത്തിന് മുമ്പ് നടത്തിയ മദ്യവിരുന്നിന് ശേഷം വാക്കുതർക്കത്തിനിടെ സുഹൃത്തിന്റെ കുത്തേറ്റ്…

Last Updated:December 12, 2025 7:59 AM ISTനിർമാണം പൂർത്തിയാക്കിയ വീട്ടിൽ വെൽഡിങ് വർക്കിന് എത്തിയതായിരുന്നു ഉപകരാറുകാരനായ ബിബിനും സുഹൃത്ത് ബിനീഷുംപൊലീസ് പരിശോധന നടത്തുന്നുകോട്ടയം: പാലാ തെക്കേക്കരയിൽ വീട് നിർമാണത്തിനെത്തിയ സുഹൃത്തുക്കൾ…

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി ഇന്ന്; ദിലീപ് കുറ്റവിമുക്തനായതെങ്ങനെ എന്ന് വിധിപ്പകർപ്പ് പറയും|…

Last Updated:December 12, 2025 6:58 AM ISTപ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദംകേട്ട ശേഷമായിരിക്കും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് ശിക്ഷ വിധിക്കുകപൾസർ സുനികൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന…

മലപ്പുറത്തെ വ്യാജ സര്‍ട്ടിഫിക്കറ്റ് അന്വേഷണം വിദേശത്ത് ജോലി വാങ്ങിയവരിലേക്കും; 8 സംസ്ഥാനങ്ങളിലായി…

ഇതുവരെ പത്തുലക്ഷത്തിലേറെപ്പേര്‍ക്ക് സംഘം വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്തതായി അന്വേഷണസംഘം സംശയിക്കുന്നു. കേരളത്തിനുപുറമേ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര, ഗോവ, ഡല്‍ഹി, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവർക്കും…

ക്യാബ് ഡ്രൈവറും സുഹൃത്തും കൂട്ടബലാത്സംഗം ചെയ്തുവെന്ന മലയാളി യുവതിയുടെ പരാതിയിൽ ബംഗളൂരു പൊലീസിന്…

Last Updated:December 11, 2025 10:09 AM ISTപ്രാഥമിക അന്വേഷണത്തില്‍ ഇരുവരും കേരളത്തില്‍ നിന്നുള്ളവരാണെന്ന് തെളിഞ്ഞിട്ടുണ്ട്News18ബംഗളൂരുവില്‍ ക്യാബ് ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി മലയാളി യുവതിയുടെ പരാതി.…