Leading News Portal in Kerala
Browsing Category

Crime

തിരുവനന്തപുരത്ത് ഓട്ടോറിക്ഷയിൽ യുവതിയെ ബലാത്സംഗം ചെയ്തു; പ്രതി പിടിയിൽ

തിരുവനന്തപുരത്ത് ഓട്ടോറിക്ഷയിൽ വച്ച് യുവതി ലൈംഗിക പീഡനത്തിന് ഇരയായി. അട്ടക്കുളങ്ങരയിൽ നിന്ന് ഓട്ടോ വിളിച്ച് മുട്ടത്തറയിലെ വീട്ടിലേക്ക് പോകും വഴിയായിരുന്നു പീഡനം. കഴിഞ്ഞ മൂന്നിന് രാത്രി 11നാണ് സംഭവം നടന്നത്.   ഓട്ടോ ആളൊഴിഞ്ഞ സ്ഥലത്ത്…

മൊബൈല്‍ ആപ്പിലൂടെ ലൈവ് സെക്സ് ഷോ; 1000 രൂപ മുതല്‍ പ്രതിഫലം; 2 സ്ത്രീകളടക്കം 3 പേര്‍ പിടിയില്‍

മുംബൈ:  മൊബൈൽ ആപ്പിലൂടെ ലൈവ് സെക്സ് ഷോ നടത്തിയ സംഘം പിടിയില്‍. രണ്ട് സ്ത്രീകളടക്കം മൂന്നുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ‘പിഹു’ എന്ന ആപ്പിന്‍റെ ഉടമയ്ക്കെതിരെ കേസെടുത്തു. ലൈംഗിക ദൃശ്യങ്ങള്‍ ലൈവായി ലഭിക്കുന്നതിന് ഉപയോക്താക്കളിൽ…

ക്ലാസിൽ സംസാരിച്ചതിന് പേരെഴുതിയ പത്താം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠി ഉള്‍പ്പടെയുള്ള സംഘം മര്‍ദിച്ചതായി…

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ സ്‌കൂള്‍ വിദ്യാർത്ഥിയെ സഹപാഠി ഉള്‍പ്പടെയുള്ള സംഘം മര്‍ദിച്ചതായി പരാതി. പത്താം ക്ലാസ് വിദ്യാർത്ഥിയ്ക്കാണ് മർദനമേറ്റത്. ഇതുസംബന്ധിച്ച് കുട്ടിയുടെ രക്ഷിതാക്കൾ കാഞ്ഞിരപ്പള്ളി പൊലീസില്‍ പരാതി നല്‍കി.…

സർക്കാർ ഉദ്യോഗസ്ഥ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; പിന്നില്‍ ഖനന മാഫിയ സംഘമെന്ന് നിഗമനം

ബംഗളൂരു: സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കർണാടക മൈൻസ് ആൻഡ് ജിയോളജി ഡിപ്പാർട്ട്‌മെന്റിൽ ഡെപ്യൂട്ടി ഡയറക്ടർ പ്രതിമ (37) ആണ് കൊല്ലപ്പെട്ടത്. ദൊഡ്ഡകല്ലസന്ദ്രയിലെ കുവെമ്പു നഗറിലെ വാടക വീട്ടിലാണ് മരിച്ച നിലയിൽ…

ഖനിവകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ കൊലപാതകം; മുൻ ഡ്രൈവർ അറസ്റ്റിൽ

ബെംഗളുരു: കർണാടക മൈൻസ് ആൻഡ് ജിയോളജി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെഎസ് പ്രതിമയുടെ കൊലപാതകത്തിൽ മുൻ ഡ്രൈവർ അറസ്റ്റിൽ. സൗത്ത് ബെംഗളുരുവിലെ വസതിയിലാണ് പ്രതിമയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശ്വാസംമുട്ടിച്ച് കൊന്നശേഷം…

വിദ്യാർഥിക്കെതിരെ ലൈംഗികാതിക്രമം; സിപിഎം മലപ്പുറം ജില്ലാകമ്മിറ്റിയംഗത്തിനെതിരെ പോക്സോ കേസ്

വള്ളിക്കുന്നിൽനിന്ന് കോഴിക്കോടേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്

‘ഉറങ്ങിക്കിടന്ന കൊടി സുനിയെ മുളകുപൊടിയെറിഞ്ഞ് മർദിച്ചു’; ജയിൽ ജീവനക്കാർക്കെതിരെ കുടുംബം

തൃശ്ശൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ ജയിൽ ജീവനക്കാർ മർദിച്ചതായി പരാതി. കൊടിസുനിയുടെ കുടുംബമാണ് പരാതി ഉന്നയിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്ന കൊടിസുനിയെ മുളകുപൊടിയെറിഞ്ഞ് മർദ്ദിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. സുനിയെ…