മാവേലിക്കര സബ് ട്രഷറി വനിതാ ജീവനക്കാരുടെ ടോയ്‌ലറ്റിൽ ജൂനിയർ അക്കൗണ്ടന്റ് ഒളിക്യാമറ വെച്ചത് ക്ലീനിങ്…
Last Updated:December 11, 2025 11:45 AM ISTടോയ്‌ലറ്റ് വൃത്തിയാക്കാനെത്തിയ ട്രഷറിയിലെ താൽക്കാലിക ജീവനക്കാരിയാണ് ആദ്യം മൊബൈൽ ഫോൺ കണ്ടത് News18ആലപ്പുഴ ജില്ലയിലെ മാവേലിക്കര സബ് ട്രഷറിയിലെ വനിതാ ജീവനക്കാർ ഉപയോഗിക്കുന്ന ടോയ്‌ലറ്റിൽ മൊബൈൽ…