Leading News Portal in Kerala
Browsing Category

Crime

‘ലഹരി ഉപയോഗിച്ചശേഷവും പീഡിപ്പിച്ചു; പലപ്പോഴായി പണം വാങ്ങി’; പിന്മാറ്റം മാനസികമായി…

Last Updated:July 31, 2025 10:01 AM ISTവേടനുമായി താൻ സൗഹൃദത്തിലായിരുന്ന കാലത്തും പീഡിപ്പിക്കപ്പെട്ടുവെന്ന് പറഞ്ഞ് ചിലർ രംഗത്തെത്തി. ഇതോടെ താൻ ചതിക്കപ്പെട്ടുവെന്ന് മനസിലാക്കിയെന്നും ഡോക്ടർ പറയുന്നുറാപ്പർ വേടൻകൊച്ചി: ലഹരി ഉപയോഗിച്ചശേഷവും…

നിങ്ങളും സൂക്ഷിച്ചോ! അങ്കണവാടിയിൽനിന്ന് 5 ലീറ്റ‍‍ർ വെളിച്ചെണ്ണ മോഷണം പോയി| Five liters of coconut…

Last Updated:July 31, 2025 4:12 PM ISTഅമൃതം പൊടിയും നുറുക്കുഗോതമ്പും പയറും ഉഴുന്നും കള്ളൻ തൊട്ടതുപോലുമില്ല പ്രതീകാത്മക ചിത്രംകോട്ടയം: അങ്കണവാടിയിൽ ഭക്ഷണം പാചകം ചെയ്യാനായി സൂക്ഷിച്ച 5 ലിറ്റ‍‍ർ വെളിച്ചെണ്ണ മോഷണം പോയി. മാടപ്പള്ളി…

മാലാ പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു| cyber Police register…

Last Updated:July 31, 2025 1:06 PM ISTമാലാ പാര്‍വതിയുടെ പേരില്‍ പതിനായിരത്തിലധികം അംഗങ്ങളുള്ള ഫേസ്ബുക്ക് പേജിലാണ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്മാലാ പാർവതി (Photo: Facebook)കൊച്ചി: നടി മാലാ പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ്…

റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ്; വിവാഹവാഗ്ദാനം നൽ‌കി പീഡിപ്പിച്ചെന്ന് പരാതി നൽകിയത് യുവ ഡോക്ടർ| Rape…

Last Updated:July 31, 2025 10:51 AM ISTഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം തുടങ്ങിയതെന്നും പിന്നീട് കോഴിക്കോട്ടെ ഫ്ലാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് ഡോക്ടറുടെ മൊഴിറാപ്പർ വേടൻകൊച്ചി: ഹിരൺദാസ് മുരളി എന്ന റാപ്പര്‍…

ഇൻഫോപാർക്കിലെ വനിതാ ശുചിമുറിയിൽ ഒളിക്യാമറ; കണ്ടെത്തുന്ന സമയത്തും ക്യാമറ പ്രവർത്തനത്തിൽ|Hidden camera…

Last Updated:July 30, 2025 7:18 PM ISTഈ മാസം 26ന് ഉച്ചകഴിഞ്ഞാണ് ക്യാമറ ഘടിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയതെന്ന് റിപ്പോർട്ട്News18കൊച്ചി: ഇൻഫോപാർക്കിലെ ശുചിമുറിയിൽ ഒളിക്യാമറ. പാർക്ക്‌ സെന്‍റർ കെട്ടിടത്തിലെ വനിതാ ശുചിമുറിയിലാണ് ഒളിപ്പിച്ച…

കെഎസ്ആർടിസി ബസിൽ യുവതിക്കു മുന്നിൽ പരസ്യമായി സ്വയംഭോഗം ചെയ്ത പ്രതി പിടിയിൽ| Man arrested for…

Last Updated:July 30, 2025 7:02 AM ISTവീഡിയോ കണ്ട് പ്രതിയെ തിരിച്ചറിഞ്ഞ സമീപവാസികൾ മൈലക്കാട്ടെ വീട്ടിലെത്തി ബഹളം വച്ചതോടെ പൊലീസെത്തും മുമ്പേ ഇയാൾ ഒളിവിൽ പോവുകയായിരുന്നുപ്രതി സുനിൽകുമാർകൊല്ലം: കെഎസ്ആർടിസി ബസിനുള്ളിൽ യാത്രക്കാരിയുടെ…

തൃശൂരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി പറമ്പിൽ ഉപേക്ഷിച്ചത് സ്വർണമാലയ്ക്ക് വേണ്ടിയെന്ന്|…

Last Updated:July 30, 2025 7:29 AM ISTമാല നൽകാതായതോടെ പട്ടിക കൊണ്ട് തലക്കടിച്ചു എന്നാണ് പ്രതി സുമേഷിന്റെ കുറ്റസമ്മതംസുന്ദരൻ, സുമേഷ്തൃശൂര്‍: മുളയത്ത് അച്ഛനെ മകന്‍ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ച സംഭവത്തില്‍…

ഐഷ എവിടെ? ബിന്ദു പത്മനാഭനും ജെയ്നമ്മയ്ക്കും പുറമെ മറ്റൊരു സ്ത്രീയെകൂടി തിരഞ്ഞ് അന്വേഷണ സംഘം|…

Last Updated:July 30, 2025 9:44 AM IST2012 മെയ് 13നാണ് ഐഷയെ കാണാതാകുന്നത്. ബാങ്കിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഐഷ തിരിച്ചെത്തിയില്ലസെബാസ്റ്റ്യൻ (ഇടത്), ജെയ്നമ്മ (മുകളിൽ), ബിന്ദു പത്മനാഭൻ (താഴെ)ആലപ്പുഴ: ചേർത്തല…

തിരുവനന്തപുരത്ത് ക്ഷേത്രത്തിലെ തൂക്കുവിളക്കും വെങ്കല തട്ടങ്ങളും മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ…

Last Updated:July 30, 2025 11:00 AM ISTക്ഷേത്രത്തിന് മുന്നിൽ വലിയ ഓട്ടു വിളക്ക് സ്ഥാപിക്കുന്നതിനായി ഉറപ്പിച്ചിരുന്ന ദണ്ഡും ക്ഷേത്രത്തിലെ തിടപ്പള്ളിക്കകത്ത് സൂക്ഷിച്ചിരുന്ന വെങ്കല ചരുവങ്ങളും ചെമ്പ് കുടം, തൂക്കുവിളക്ക്, വെങ്കല തട്ടങ്ങൾ…

ക്ഷേത്രത്തില്‍ നിന്നും 20 പവന്റെ ആഭരണങ്ങള്‍ കവർന്ന ശേഷം വിഗ്രഹത്തിൽ മുക്കുപണ്ടം ചാര്‍ത്തിയ…

Last Updated:July 30, 2025 1:04 PM ISTക്ഷേത്രത്തിൽ നിന്നും അഞ്ചുപവന്‍ തൂക്കം വരുന്ന മൂന്ന് കിരീവും രണ്ടരപ്പവന്റെ രണ്ട് കീരിടവുമാണ് പ്രതി കവർന്നത്News18കൊല്ലം: ക്ഷേത്രത്തില്‍ നിന്നും 20 പവന്റെ ആഭരണങ്ങള്‍ കവർന്ന ശേഷം വിഗ്രഹത്തിൽ…