Leading News Portal in Kerala
Browsing Category

Crime

ക്ഷേത്രത്തില്‍ നിന്നും 20 പവന്റെ ആഭരണങ്ങള്‍ കവർന്ന ശേഷം വിഗ്രഹത്തിൽ മുക്കുപണ്ടം ചാര്‍ത്തിയ…

Last Updated:July 30, 2025 1:04 PM ISTക്ഷേത്രത്തിൽ നിന്നും അഞ്ചുപവന്‍ തൂക്കം വരുന്ന മൂന്ന് കിരീവും രണ്ടരപ്പവന്റെ രണ്ട് കീരിടവുമാണ് പ്രതി കവർന്നത്News18കൊല്ലം: ക്ഷേത്രത്തില്‍ നിന്നും 20 പവന്റെ ആഭരണങ്ങള്‍ കവർന്ന ശേഷം വിഗ്രഹത്തിൽ…

കേരളത്തിലെ മനുഷ്യക്കടത്ത് കേസിൽ 2 കന്യാസ്ത്രീകളെ കോടതി കുറ്റവിമുക്തരാക്കി| Court acquits two nuns in…

Last Updated:July 30, 2025 12:40 PM ISTഇന്ത്യന്‍ ശിക്ഷാനിയമത്തിലെ (IPC) 370-ാം വകുപ്പ് ഉള്‍പ്പെടെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് തെളിവുകളുടെ അഭാവത്തില്‍ നിലനിൽക്കുന്നതല്ലെന്ന് കോടതി…

ബസ്സില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച ബസ്…

Last Updated:July 30, 2025 11:46 AM ISTബസ് ജീവനക്കാരെ വിവരം അറിയിച്ചിട്ടും യാത്രക്കാരനെ പോലീസില്‍ ഏല്പിക്കാന്‍ ബസ് ജീവനക്കാര്‍ തയ്യാറായില്ലെന്നാണ് പരാതി(പ്രതീകാത്മക ചിത്രം - AI Generated)ബസില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച…

ഗർഭിണിയാക്കിയ കാമുകനെ രക്ഷിക്കാൻ പെൺകുട്ടിയുടെ നുണ; 75കാരൻ 285 ദിവസം പോക്‌സോ കേസിൽ ജയിലിൽ| 75 year…

Last Updated:July 30, 2025 8:25 AM ISTആണ്‍ സുഹൃത്തിനെ രക്ഷിക്കാന്‍ വേണ്ടിയാണ് വയോധികനെതിരെ മൊഴി നല്‍കിയതെന്ന് വിചാരണക്കിടെ കുട്ടി ‌വെളിപ്പെടുത്തിപ്രതീകാത്മക ചിത്രം. എ ഐ സഹായത്തോടെ സൃഷ്ടിച്ചത്ആലപ്പുഴ: ആണ്‍സുഹൃത്തിനെ രക്ഷിക്കാന്‍ പെൺകുട്ടി…

’30 കോടി തന്നില്ലെങ്കിൽ സാറിന്റെ വീഡിയോ അശ്ലീല സൈറ്റിലിടും’; വ്യവസായിയെ ഹണിട്രാപ്പിൽ…

Last Updated:July 30, 2025 6:38 AM ISTവിദേശത്തടക്കം വ്യവസായമുള്ള കൊച്ചി സ്വദേശിയിൽ നിന്ന് 30 കോടി രൂപയാണ് ദമ്പതികൾ ആവശ്യപ്പെട്ടത്. ആദ്യം 50,000 രൂപ വ്യവസായി നൽകിയെങ്കിലും പറഞ്ഞ തുക അഞ്ച് ദിവസത്തിനുള്ളിൽ നൽകണമെന്ന് ദമ്പതികൾ…

കാണാതായ ജെയ്നമ്മയുടെ ഫോൺ ഈരാറ്റുപേട്ടയിലെ ലൊക്കേഷനു കീഴിൽ; സെബാസ്റ്റ്യൻ അറസ്റ്റിൽ | cherthala…

Last Updated:July 29, 2025 8:25 PM ISTഎട്ട് മാസം മുമ്പ് കാണാതായ ജെയ്നമ്മയുടെ ഫോണിൽ നിന്ന് ഇപ്പോഴും മിസ് കോൾ വരുന്നുണ്ടായിരുന്നുജെയ്നമ്മആലപ്പുഴ: ഏറ്റുമാനൂരിലെ ജെയ്നമ്മ തിരോധാന കേസിൽ കസ്റ്റഡിയിലെടുത്ത സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്ത് ക്രൈം…

മതിൽ ചാടി സ്കൂളിൽ കയറി വിദ്യാർത്ഥികൾക്ക് മുന്നിൽ വസ്ത്രമഴിച്ച് നഗ്നത കാട്ടിയ ആൾ അറസ്റ്റിൽ | Youth…

Last Updated:July 29, 2025 8:46 PM ISTബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞുNews18കൊല്ലം: പുനലൂരിൽ സ്കൂൾ പ്രവർത്തന സമയത്ത് കോമ്പൗഡിലേക്ക് അതിക്രമിച്ച് കയറി…

ബസ് യാത്രക്കിടെ പരിചയപ്പെട്ട 15 കാരിയുടെ ന​ഗ്ന ദൃശ്യങ്ങൾ കൈക്കലാക്കി പീഡിപ്പിച്ചു;19 കാരൻ അറസ്റ്റിൽ…

Last Updated:July 29, 2025 10:19 PM ISTട്യൂഷൻ കഴിഞ്ഞ് ബസിൽ വീട്ടിലേക്ക് വരുന്ന യാത്രയ്ക്കിടെയാണ് പെൺകുട്ടി യുവാവിനെ പരിചയപ്പെട്ടത്News18പത്തനംതിട്ട: ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ട പതിനഞ്ചുകാരിയുടെ നഗ്നദൃശ്യങ്ങൾ കൈക്കലാക്കുകയും നിരവധി തവണ…

പതിനഞ്ചുകാരിയുടെ മുറിയിൽ വീട്ടുകാരറിയാതെ ഒരാഴ്ച ഒളിച്ചുതാമസിച്ച് പീഡിപ്പിച്ച പ്രതിക്ക് 50 വർഷം കഠിന…

Last Updated:July 29, 2025 7:47 PM ISTവീ‍‍ട്ടിൽ ഒളിച്ചിരുന്ന ദിവസങ്ങളിൽ പ്രതി പെൺകുട്ടിയുടെ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്(പ്രതീകാത്മക ചിത്രം)തിരുവനന്തപുരം: പതിനഞ്ചുവയസുകാരിയെ വിവാഹ വാ​ഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 50 വർഷം…

വിവാഹത്തിന്റെ നാലാംനാൾ സ്വർണവും പണവും പെർ‌ഫ്യൂമുകളുമായി ഭർതൃവീട്ടിൽനിന്ന് മുങ്ങിയ യുവതി പിടിയിൽ|…

Last Updated:July 29, 2025 8:30 AM ISTമൂന്നുദിവസം ചെറിയനാട്ടെ വീട്ടില്‍ താമസിച്ചശേഷമാണ് ഭര്‍ത്താവിന്റെ പണവും സ്വര്‍ണവും പെര്‍ഫ്യൂമുകളുമായി യുവതി മുങ്ങിയത്. പൂനെയില്‍ ലീഗല്‍ അഡ്വൈസറാണെന്നും അവിടേക്കു പോകുകയാണെന്നുമാണ് ഭര്‍ത്താവിനോട്…