വിവാഹത്തിനായി രണ്ടുവർഷം കാത്തിരിക്കാൻ പറഞ്ഞതിന് 19കാരൻ ജീവനൊടുക്കി | 19 year old dies after family…
Last Updated:December 04, 2025 9:50 AM ISTസംഭവത്തില്‍ പൊലീസ് അപകട മരണത്തിന് കേസെടുക്കുകയും അന്വേഷണം ആരംഭിച്ചു
പ്രതീകാത്മക ചിത്രം വിവാഹം കഴിക്കാന്‍ 21 വയസ്സാകുന്നതുവരെ കാത്തിരിക്കാന്‍ പറഞ്ഞതിന് 19-കാരന്‍ ജീവനൊടുക്കി. മഹരാഷ്ട്രയിലെ…