Leading News Portal in Kerala
Browsing Category

Crime

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് 15 പവൻ കൈക്കലാക്കി ദൃശ്യങ്ങൾ ഭർത്താവി‌ന് അയക്കുമെന്ന് ഭീഷണി;…

Last Updated:July 27, 2025 8:52 PM ISTയുവതിയുടെ വീഡിയോകളും ഫോട്ടോയും ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തിNews18വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഭർത്താവി‌ന് അയക്കുമെന്ന്…

കൊല്ലത്ത് വനിതാ ഡോക്ടറുടെ വായില്‍ തുണിതിരുകി പീഡിപ്പിക്കാന്‍ ശ്രമം; ചികിത്സയ്ക്കെത്തിയ യുവാവ്…

Last Updated:July 27, 2025 9:26 PM ISTഡോക്ടറോട് രോഗവിവരം സംസാരിച്ചുകൊണ്ടിരിക്കേ സല്‍ദാന്‍റെ സ്വഭാവം പെട്ടെന്ന് മാറുകയായിരുന്നുNews18കൊല്ലം പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. പത്തനാപുരം…

വ്യാജനിയമനക്കത്തുമായി റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി 4 ലക്ഷം രൂപ തട്ടിയെടുത്ത 23 കാരി…

Last Updated:July 27, 2025 12:11 PM ISTപ്രതിയുടെ കൈവശം റെയിൽവേയുടെ വ്യാജ സീലും ലെറ്റർ പാഡും ഉണ്ടായിരുന്നതായി പോലീസ് പറയുന്നുNews18തിരുവനന്തപുരം: റെയിൽവേയിൽ ജോലിവാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്‌തത്‌ 4 ലക്ഷം രൂപ തട്ടിയെടുത്ത യുവതി…

പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥിനിയിൽ നിന്നും 12 പവൻ തട്ടിയെടുത്ത് ബൈക്കും ടിവിയും വാങ്ങിയ യുവാക്കൾ…

Last Updated:July 27, 2025 11:22 AM ISTപൂജപ്പുര സ്വദേശിനിയായ സ്‌കൂൾ വിദ്യാർഥിനിയിൽ നിന്നാണ് യുവാക്കൾ സ്വർണം തട്ടിയെടുത്തത്News18തിരുവനന്തപുരം: പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥിനിയിൽ നിന്നും 12 പവൻ തട്ടിയെടുത്ത് ബൈക്കും ടിവിയും വാങ്ങിയ കേസിൽ…

‘ബലാത്സം​ഗം മാത്രമാണ് ചെയ്തത്, ഒരു തവണ പോലും പരോൾ തന്നില്ല’; ​ജയിൽച്ചാട്ടത്തിന്…

Last Updated:July 26, 2025 8:05 AM ISTസെന്‍ട്രല്‍ ജയിലിൽനിന്ന് തടവുചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റുന്നത്News18കണ്ണൂർ: ജയിൽ ചാടാനുള്ള കാരണങ്ങൾ പൊലീസിനോട് പറഞ്ഞ് ​ഗോവിന്ദച്ചാമി.  പരോളില്ല, നല്ല ഭക്ഷണം…

ക്ഷേത്രത്തിൽ കയറിയപ്പോൾ വീണു; പിന്നെ ന​ഗ്നനായി മോഷണം; പ്രതിയുടെ ദൃശ്യം സിസിടിവിയിൽ |CCTV footage of…

Last Updated:July 26, 2025 8:52 AM ISTക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം കവരുകയും ചെയ്തിട്ടുണ്ട്News18പുനലൂർ: അടിവയലിൽ മൂർത്തിക്കാവ് ക്ഷേത്രത്തിലെ മോഷണ ദൃശ്യങ്ങൾ പുറത്ത്. മോഷണം നടത്തുന്നതിനിടെ മോഷ്ടാവ് തെന്നിവീഴുന്നതും…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ‌ യൂട്യൂബർ അറസ്റ്റിൽ|YouTuber arrested for sexually…

Last Updated:July 26, 2025 5:09 PM ISTവിവാഹം വാഗ്ദാനം നൽകിയാണ് ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത്മുഹമ്മദ് സാലികോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിദേശത്ത് വച്ച് പീഡിപ്പിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ. ശാലു കിംഗ്സ്…

വേണാട് എക്സ്പ്രസിൽ നിയമവിദ്യാര്‍ഥിനിക്ക് നേരെ അതിക്രമം; ഹൈക്കോടതി ജീവനക്കാരൻ അറസ്റ്റിൽ|molestation…

Last Updated:July 26, 2025 9:09 AM ISTഎറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ വര്‍ക്കലയില്‍ വെച്ചാണ് സംഭവംNews18തിരുവനന്തപുരം: ട്രെയിനിൽ നിയമവിദ്യാര്‍ഥിനിയെ കടന്നുപിടിക്കാൻ ശ്രമിച്ച ഹൈക്കോടതി ജീവനക്കാരൻ അറസ്റ്റിൽ. വേണാട്…

ബിജെപി നേതാവ് രൺജീത് ശ്രീനിവാസൻ വധം; പത്താം പ്രതിക്കും വധശിക്ഷ|BJP leader Ranjith Srinivasan murder…

Last Updated:July 26, 2025 9:25 AM ISTകേസിലെ 15 പ്രതികൾക്കും കോടതി നേരത്തെ വധശിക്ഷ വിധിച്ചിരുന്നുരൺജീത് ശ്രീനിവാസൻആലപ്പുഴ: ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പത്താം പ്രതിക്ക് കോടതി വധശിക്ഷ…