Leading News Portal in Kerala
Browsing Category

Crime

വെറുതെ ഒരു ചോദ്യം; മറുപടി ഒരു ജീവൻ; എന്തിനാ ഇവിടെ നിൽക്കുന്നതെന്ന് ചോദിച്ചയാളെ വെടിവെച്ചു കൊന്നു…

Last Updated:July 23, 2025 8:05 PM ISTപ്രതിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞുപ്രതീകാത്മക ചിത്രംഎന്തിനാണ് ഇവിടെ നിൽക്കുന്നത് എന്ന നിരുപദ്രവകരമായ ചോദ്യം…

അച്ഛന്റെ ജോലി ലഭിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ അനുജനെ ജ്യേഷ്ഠൻ കുത്തിക്കൊന്നു| young man was…

Last Updated:July 23, 2025 4:06 PM ISTമരണമടഞ്ഞ അച്ഛന്റെ ജോലിയുടെ പേരിലുണ്ടായ തർക്കമാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചത്കൊല്ലപ്പെട്ട ലിഞ്ചുകൊല്ലം: മരണമടഞ്ഞ അച്ഛന്റെ ജോലി ലഭിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ അനുജനെ ജ്യേഷ്ഠൻ…

വന്യജീവി നിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ട തത്തകളെ എത്തിച്ച് വിൽപ്പന നടത്തിയ മൂന്നു സ്ത്രീകൾ അറസ്റ്റിൽ

Last Updated:July 23, 2025 5:54 PM ISTവന്യജീവി നിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ട ഇനത്തിൽപെട്ട പക്ഷിയാണ് തത്തകൾവിൽപ്പനയ്‌ക്കെത്തിച്ച തത്തകൾതമിഴ്നാട്ടിൽ നിന്നും തത്തകളെ എത്തിച്ച് വിൽപ്പന നടത്തിവന്നിരുന്ന തമിഴ്നാട് (Tamilnadu) സ്വദേശികളായ…

മലപ്പുറത്ത് നഴ്‌സ് ജീവനൊടുക്കിയ സംഭവത്തിൽ ആശുപത്രി മുൻ ജനറല്‍ മാനേജര്‍ അറസ്റ്റില്‍

Last Updated:July 23, 2025 4:14 PM ISTകോതമംഗലം സ്വദേശിനിയായ അമീന എന്ന നഴ്‌സ് ആണ് ആശുപത്രിയുടെ മുകള്‍ നിലയില്‍ വച്ച് അമിതമായി മരുന്നുകള്‍ കഴിച്ച് ജീവിതം അവസാനിപ്പിച്ചത്(പ്രതീകാത്മക ചിത്രം)കുറ്റിപ്പുറത്തെ അമാന ആശുപത്രിയില്‍ നഴ്‌സ്…

‘ഇത്രയും ഗുളികകള്‍ കൊടുത്തു, ഒന്നും സംഭവിച്ചില്ല’; ഭാര്യയുടെയും കാമുകന്റെയും…

ജൂലൈ 13 പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മാതാ രൂപാണി മഗ്ഗോ ആശുപത്രിയില്‍ നിന്ന് പിസിആറിലേക്ക് കരണിന്റെ മരണം റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കരണിന്റെ അമ്മാവന്റെ മകനാണ് രാഹുല്‍. കരണിന്റെ സഹോദരന്‍ ഫോണില്‍ ചാറ്റുകള്‍…

വീടിന് പുതുപുത്തൻ ടൈൽ ഇട്ടു;ഭർത്താവിനെ ദൃശ്യം സ്റ്റൈലിൽ കുഴിച്ചിട്ടതിന് ഭാര്യക്കും കാമുകനും എതിരെ…

Last Updated:July 22, 2025 9:26 PM ISTഏകദേശം രണ്ടാഴ്ച്ച മുമ്പ് കുഴിച്ചിട്ടതായി കരുതുന്ന മൃതദേഹം അഴുകിയ നിലയിലായിരുന്നുപ്രതീകാത്മക ചിത്രം (എഐ ജനറേറ്റഡ്)'ദൃശ്യം' സിനിമയുടെ രീതിയില്‍ രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. മഹാരാഷ്ട്രയിലെ…

കൊച്ചിയിൽ ഫ്ളാറ്റുകൾ വാടകയ്ക്കെടുത്ത് ഒഎൽഎക്സിൽ വിൽക്കാനിട്ട യുവതി പിടിയിൽ Woman arrested for…

Last Updated:July 22, 2025 8:11 PM ISTഒരേ ഫ്ളാറ്റ് കാണിച്ച് പരസ്പരം അറിയാത്തവരുടെ കയ്യിൽ നിന്ന് പണം തട്ടുന്നതാണ് ഇവരുടെ രീതിയന്ന് പൊലീസ് പറഞ്ഞുപ്രതീകാത്മക ചിത്രംകൊച്ചിയിൽ ഫ്ളാറ്റുകൾ വാടകയ്ക്കെടുത്ത് ഒഎൽഎക്സിൽ വിൽക്കാനിട്ട് തട്ടിപ്പ്…

പിറന്നാളാഘോഷിക്കാൻ കള്ളുഷാപ്പിൽ പാർട്ടി;ബില്ലിനെ ചൊല്ലി തർക്കത്തിൽ 21കാരൻ കുപ്പി കൊണ്ട്…

Last Updated:July 22, 2025 5:16 PM ISTകുപ്പികൊണ്ട് അടിച്ച ശേഷം ചെറിയ കത്തി ഉപയോഗിച്ച് കുത്താനും ശ്രമമുണ്ടായിപ്രതീകാത്മക ചിത്രം ( എഐ ജനറേറ്റഡ്)തൃശൂർ: കള്ളുഷാപ്പിലെ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ കള്ളുകുപ്പികൊണ്ട്…

അമേരിക്കൻ മലയാളിയായി ആൾമാറാട്ടം നടത്തി വസ്തുവും പണം തട്ടിയെടുത്ത കേസില്‍ കോൺഗ്രസ് നേതാവിന്റെ സഹോദരൻ …

Last Updated:July 22, 2025 2:50 PM ISTവിദേശത്ത് താമസിക്കുന്ന വനിതയുടെ ഒന്നരക്കോടിയോളം രൂപ വില വരുന്ന വീടും സ്ഥലവുമാണ് പ്രതികൾ തട്ടിയെടുത്തത്. കേസില്‍ അറസ്റ്റിലായ മഹേഷിന്റെ ലൈസൻസ്ഡ് അക്കൗണ്ടിൽ നിന്നാണ് വ്യാജ ധനനിച്ഛയ ആധാരവും, വിലയാധാരവും…

വി എസ് അച്യുതാനന്ദനെതിരെ അധിക്ഷേപകരമായ പോസ്റ്റിട്ട സര്‍ക്കാർ അധ്യാപകൻ അറസ്റ്റില്‍|government school…

Last Updated:July 22, 2025 1:37 PM ISTആറ്റിങ്ങൽ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എച്ച്എസ്എസ് വിഭാഗം അധ്യാപകനാണ്വാട്സാപ്പ് സ്റ്റാറ്റസായാണ് പോസ്റ്റിട്ടത്തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ‌…