പതിനൊന്നുകാരനെ നായയെ വിട്ട് കടിപ്പിച്ച് കണ്ടുരസിച്ച ഉടമ അറസ്റ്റിൽ| Pit Bull Bites 11 year old boy…
Last Updated:July 21, 2025 10:44 AM ISTനായ കുട്ടിയെ കടിക്കുന്നതും ഉടമ അത് കണ്ട് ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നായ കുട്ടിയുടെ താടിക്ക് ചാടിക്കടിക്കാന്‍ ശ്രമിക്കുന്നതും, കുട്ടിയുടെ വസ്ത്രങ്ങളില്‍ കടിച്ച് പിടിക്കുന്നതും ദൃശ്യങ്ങളില്‍…