Leading News Portal in Kerala
Browsing Category

Crime

ജുവലറിയില്‍‌ പെപ്പർ സ്പ്രേ പ്രയോഗിച്ച് മോഷണശ്രമം; പിടികൂടിയപ്പോൾ ജീവനൊടുക്കാൻ ശ്രമം; യുവതി…

Last Updated:November 20, 2025 3:47 PM ISTയുവതിയുമായുള്ള ബലപ്രയോഗത്തിൽ പരിക്കേറ്റ ജുവലറി ഉടമ പ്രാഥമിക ചികിത്സ തേടിNews18കോഴിക്കോട് പന്തീരാങ്കാവ് അങ്ങാടിയിലെ സൗപർണിക ജുവലറിയിൽ മോഷണശ്രമം. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. സ്വർണാഭരണം…

ബുർഖ ധരിച്ച് തുണിക്കടയിലെത്തി ഭര്‍ത്താവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച യുവതി അറസ്റ്റിൽ| Woman Disguised…

Last Updated:November 20, 2025 2:00 PM ISTബുർഖ ധരിച്ച് ആളെ തിരിച്ചറിയാത്ത രീതിയിൽ തുണിക്കടയിൽ എത്തിയ ജ്യോതി, കാഷ് കൗണ്ടറിൽ ഇരിക്കുകയായിരുന്ന കൃഷ്ണകുമാറിന്റെ കഴുത്തിൽ കത്തികൊണ്ട് കുത്തുകയായിരുന്നുപ്രതീകാത്മക ചിത്രംബുർഖ ധരിച്ച്…

അമ്മാവനെ വിവാഹം കഴിക്കാൻ വീടുവിട്ടിറങ്ങിയ 16 കാരിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നു|16-year-old…

Last Updated:November 20, 2025 9:05 AM ISTപെൺകുട്ടി ബാധ്യതയാകുമെന്ന് കരുതിയാണ് പ്രതി കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചുNews18മുംബൈ: സഹോദരിയുടെ മകളെ ലോക്കൽ ട്രെയിനിൽനിന്നു തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ…

ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയം; യുവാവിനെ വീട്ടിൽ കയറി മുളക്പൊടിയെറിഞ്ഞ് വെട്ടി…

Last Updated:November 19, 2025 9:13 PM ISTഭാര്യയുമായി അവിഹിതബന്ധം ഉണ്ടെന്നുള്ള സംശയത്തിന്റെ പേരിൽ വീട്ടിലെത്തിയ പ്രതി മുളക്പൊടി മുഖത്തെറിഞ്ഞ ശേഷം കൈയിൽ കരുതിയിരുന്ന അരിവാളുകൊണ്ട് വെട്ടുകയായിരുന്നുപൊലീസ് (പ്രതീകാത്മക ചിത്രം)പത്തനംതിട്ട:…

ബെംഗളൂരുവിൽ എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടിരൂപ കവർന്നു| Bengaluru Crime Rs 7 Crore Stolen from…

Last Updated:November 19, 2025 8:08 PM ISTകേന്ദ്ര നികുതി വകുപ്പിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘമാണ് പണം കവർന്നത്ബെംഗളൂരുവിൽ വൻ കവർച്ചബെംഗളൂരു: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടിരൂപ മോഷ്ടിച്ചു. കേന്ദ്ര നികുതി വകുപ്പിലെ…

17 കാരിയെ വിര്‍ച്വല്‍ വിവാഹം നടത്തി മറ്റൊരാളോടൊപ്പം ഹണിമൂണിന് വിട്ട് വീഡിയോ കോളിൽ കണ്ടുകൊണ്ടിരുന്ന…

Last Updated:November 19, 2025 5:55 PM ISTനാല് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയാണ് പിടിയിലായത്News18ഛത്തീസ്ഗഢില്‍ 17കാരിയെ വിര്‍ച്വര്‍ വിവാഹം ചെയ്ത് ഹണിമൂണ്‍ ആഘോഷിക്കാന്‍ പറഞ്ഞ് വിട്ട് ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ വീണ്ടും…

തിരുവനന്തപുരത്ത് മദ്യലഹരിയിൽ ബസിന് നേരെ കല്ലേറ്; ഒരാൾക്ക് നേരിയ പരിക്ക് | Drunken man broke glass…

Last Updated:November 19, 2025 6:02 PM ISTസംഭവസമയത്ത് പിൻവശത്ത് ടിക്കറ്റ് നൽകി മുന്നോട്ട് പോകുകയായിരുന്ന ലേഡി കണ്ടക്ടർ തലനാരിഴയ്ക്ക് അപകടത്തിൽ നിന്ന് ഒഴിവായികല്ലേറിൽ തകർന്ന ബസിന്റെ ചില്ല്കാട്ടാക്കട: മദ്യലഹരിയിൽ യുവാവ് കല്ലെറിഞ്ഞ്…

മലപ്പുറത്ത് 11 വയസ്സുകാരിയെ ബലാത്സം​ഗം ചെയ്ത പിതാവിന് 178 വർഷം കഠിന തടവ് | Father sentenced to 178…

Last Updated:November 19, 2025 5:28 PM ISTഅയൽവാസിയായ ഭിന്നശേഷിക്കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് ഇയാൾപ്രതീകാത്മക ചിത്രംമലപ്പുറം: മകളെ ബലാത്സം​ഗം ചെയ്ത കേസിൽ പിതാവിന് 178 വർഷം കഠിന തടവ്. മഞ്ചേരി പോക്സോ…

വയനാട്ടില്‍ ചികിത്സയ്ക്കിടെ ഡോക്ടര്‍ ഏഴ് വയസുകാരന്റെ മുഖത്തടിച്ചതായി പരാതി | Complaint filed against…

Last Updated:November 19, 2025 3:15 PM ISTകുട്ടിയുടെ പിതാവാണ് ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചതെന്ന് ആശുപത്രി അധികൃതർ News18വയനാട്: ചികിത്സയ്ക്കിടെ ഡോക്ടർ ഏഴുവയസുകാരന്റെ മുഖത്തടിച്ചതായി പരാതി. കണ്ണിൽ ചെള്ള് പോയതിനെ തുടർന്ന് ആശുപത്രിയിൽ…

തമിഴ്നാട്ടിൽ പ്രണയം നിരസിച്ച പന്ത്രണ്ടാം ക്ലാസുകാരിയെ വഴിയിൽ തടഞ്ഞുനിർത്തി കുത്തിക്കൊലപ്പെടുത്തി |…

Last Updated:November 19, 2025 1:22 PM ISTകഴിഞ്ഞ കുറച്ച് നാളുകളായി പ്രതി പെൺകുട്ടിയുടെ പിന്നാലെ നടന്ന് പ്രണയാഭ്യർത്ഥന നടത്തുന്നുണ്ടായിരുന്നുNews18ചെന്നൈ: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് തമിഴ്നാട്ടിലെ രാമേശ്വരത്ത് പന്ത്രണ്ടാം ക്ലാസ്…