Leading News Portal in Kerala
Browsing Category

Crime

മദ്യപിക്കാൻ ഗ്ലാസും വെള്ളവും നൽകാത്തതിന് അയൽവാസിയെ എറിഞ്ഞു വീഴ്ത്തി മർദിച്ചു|Man attacks neighbor…

Last Updated:June 14, 2025 12:57 PM ISTയുവാവിന്റെ ആക്രമണത്തിൽ അയൽവാസിയുടെ കൈവിരലുകള്‍ക്ക് പൊട്ടലുണ്ടെന്ന് പൊലീസ് അറിയിച്ചുNews18പത്തനംതിട്ട: മദ്യപിക്കാൻ ഗ്ലാസും വെള്ളവും നൽകാൻ വിസമ്മതിച്ച അയൽവാസിയെ എറിഞ്ഞു വീഴ്ത്തി മർദിച്ച യുവാവ്…

മലാപ്പറമ്പ് പെൺവാണിഭക്കേസ്; നടത്തിപ്പില്‍ പ്രതിചേർക്കപ്പെട്ട പോലീസുകാര്‍ക്കെതിരെ ലുക്ക്ഔട്ട്…

Last Updated:June 14, 2025 2:51 PM ISTനാശ്യാസകേന്ദ്രവുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ട ബിന്ദു മാനേജറും ക്യാഷറും മാത്രമാണെന്നും കണ്ടെത്തൽഅക്കൗണ്ടിൽ പണമെത്തിയെന്ന് കണ്ടെത്തി കോഴിക്കോട് മലാപ്പറമ്പിൽ പെൺവാണിഭക്കേസുമായി ബന്ധപ്പെട്ട് പ്രതി…

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകിയുമായി കറങ്ങാൻ കാർ മോഷ്ടിച്ച 19കാരൻ അറസ്റ്റിൽ| 19-year-old…

Last Updated:July 16, 2025 10:08 AM ISTരണ്ടു കുട്ടികളുടെ അമ്മയായ തിരുവനന്തപുരം പൂന്തൂറ സ്വദേശിനിയുമായി കറങ്ങി നടക്കാനാണു കാർ മോഷ്‌ടിച്ചത്അല്‍ സാബിത്ത്ഇൻസ്‌റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകിയുമായി കറങ്ങി നടക്കാൻ കാർ മോഷ്‌ടിച്ച യുവാവിനെ…

തിരുവനന്തപുരം മെഡിക്കൽ കോളേജ് കുളിമുറിയിൽ യുവതിയുടെ ദൃശ്യം പകർത്തിയ യുവാവ് പിടിയിൽ| Youth arrested…

Last Updated:July 16, 2025 9:01 AM ISTഒന്നാം വാർഡിൽ കിടക്കുന്ന രോഗിയുടെ കൂട്ടിരുപ്പുകാരിയായ 21കാരിയുടെ ദൃശ്യങ്ങളാണ് ഇയാൾ പകർത്തിയത്അനീഷ്‌തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി വാർഡിലെ കുളിമുറിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയുടെ…

നെടുമ്പാശേരി ലഹരിക്കടത്തിൽ ദമ്പതികളുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 16 കോടിയുടെ 163 കൊക്കെയ്ൻ…

Last Updated:July 16, 2025 8:07 AM ISTമൂന്നുദിവസം എടുത്താണ് മുഴുവൻ ഗുളികകളും പുറത്തെത്തിച്ചത്ലൂക്കാസ്, ബ്രൂണകൊച്ചി: നെടുമ്പാശേരിയില്‍ ലഹരികടത്തിന് ശ്രമിച്ച ബ്രസീലിയൻ ദമ്പതികളുടെ വയറ്റിനുള്ളില്‍ നിന്ന് പുറത്തെടുത്തത് 163 കൊക്കെയ്ൻ…

ഇടുക്കിയിൽ സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തിൽ അല്ല: കൊലപാതകമെന്ന് റിപ്പോർട്ട്; ഭർത്താവ്…

Last Updated:June 14, 2025 3:56 PM ISTകൃത്യമായ ആസൂത്രണത്തോടെയുള്ള അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ്News18ഇടുക്കി പീരുമേട്ടിൽ സീതയുടെ മരണം കാട്ടാന ആക്രമണത്തിലല്ലെന്നും കൊലപാതകമാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തിൽ…

കാസര്‍ഗോഡ് 16-കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയതിന് വൈദികനെതിരെ കേസ് | Pocso case against Kasaragod…

Last Updated:June 14, 2025 6:29 PM ISTഎറണാകുളം സ്വദേശിയായ പോള്‍ തട്ടുപറമ്പിൽ കണ്ണൂര്‍ ജില്ലയിലെ ഒരു ഇടവകയില്‍ സേവനമനുഷ്ടിച്ച ശേഷം ഒന്നര വര്‍ഷം മുമ്പാണ് ചിറ്റാരിക്കലില്‍ ചുമതലയേറ്റത്കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡനവിവരം…

വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ കാറിടിപ്പിച്ചു കയറ്റികൊല്ലാന്‍ ശ്രമം|SI attacked during vehicle…

Last Updated:June 14, 2025 10:44 PM ISTകാര്‍ എസ്ഐയുടെ ശരീരത്തിലൂടെ പലതവണ കയറ്റിയിറക്കിNews18ഇടുക്കി: തൊടുപുഴയിൽ പട്രോളിങ്ങിനിടെ വാഹന പരിശോധനയ്ക്ക് ശ്രമിച്ച എസ്ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം. മുവാറ്റുപുഴ കല്ലൂർക്കാട് പോലീസ്…

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 22-കാരന്‍…

Last Updated:June 15, 2025 7:55 AM ISTനാലു മാസം മുന്‍പാണ് പ്രതി ഇന്‍സ്റ്റഗ്രാമിലൂടെ വർക്കല സ്വദേശിയായ പതിനഞ്ചുവയസ്സുകാരിയെ പരിചയപ്പെട്ടത്(പ്രതീകാത്മക ചിത്രം)തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താംക്ലാസുകാരിയെ പീഡിപ്പിച്ച്…

ഓൺലൈൻ തട്ടിപ്പിൽ പൊലീസ് തേടിയ നൈജീരിയക്കാരൻ കേരളത്തിലെ ഭാര്യയേയും മകളേയും കാണാൻ വരുമ്പോൾ പിടിയിൽ |…

Last Updated:June 15, 2025 10:44 AM ISTഎടിഎം കാർഡുകളും 7 ബാങ്ക് പാസ്ബുക്കുകളും 5 മൊബൈലുകളും ഇയാളുടെ കയ്യിൽ നിന്നും പൊലീസ് പിടിച്ചെടുത്തു പ്രതീകാത്മക ചിത്രംചെന്നൈ: ഓൺലൈൻ തട്ടിപ്പ് കേസിൽ നൈജീരിയൻ സ്വദേശി അറസ്റ്റിൽ. 1.15 കോടിയുടെ…