‘ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ മകളായി’ പൂജാരിയിൽ നിന്ന് 68 ലക്ഷം തട്ടിയ 35-കാരി മുബീന…
Last Updated:November 10, 2025 10:01 PM ISTആളുകളെ പരിചയപ്പെടുമ്പോൾ, യാതൊരു മടിയും കൂടാതെ പണം ആവശ്യപ്പെട്ട് വാങ്ങുന്നതാണ് മുബീനയുടെ രീതിNews18പാലക്കാട്: സിനിമ കഥയെ വെല്ലുന്ന തട്ടിപ്പിലെ പ്രതിയെ പിടികൂടി പൊലീസ്. പാലക്കാട്ട് കാവിൽപ്പാട്…