Leading News Portal in Kerala
Browsing Category

Crime

അങ്കമാലിയിൽ 6 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു; അമ്മൂമ്മ കസ്റ്റഡിയിൽ| Infant Homicide…

Last Updated:November 05, 2025 2:36 PM ISTകുട്ടിയുടെ അമ്മയും അച്ഛനും അടക്കം വീട്ടിലുണ്ടായിരുന്നപ്പോഴായിരുന്നു സംഭവം എന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്ഇന്ന് രാവിലെ 10 മണിക്കായിരുന്നു സംഭവംകൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറുമാസം…

രണ്ടുമാസം പ്രായമുള്ള കുഞ്ഞ് വീണതല്ല, കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് പോലീസ്; അമ്മ അറസ്റ്റിൽ| Police…

Last Updated:November 05, 2025 11:30 AM ISTഗ്രില്ലും ആൾമറയും ഉള്ള കിണറ്റിൽ കുട്ടി വീണെന്ന് പറഞ്ഞതിൽ സംശയം തോന്നിയ പോലീസ് രണ്ട് ദിവസമായി മുബഷീറയേയും ബന്ധുക്കളേയും ചോദ്യം ചെയ്തുവരികയായിരുന്നുആമിഷ് അലൻ ആണ് തിങ്കളാഴ്ച രാവിലെ 10 മണിയോടെ…

‘മാഡം’ എന്ന വിളികേട്ട് നോക്കിയപ്പോള്‍ കണ്ടത് യുവാവ് സ്വയംഭോഗം ചെയ്യുന്നത്; യുവതിയുടെ…

Last Updated:November 04, 2025 4:25 PM ISTശനിയാഴ്ച രാവിലെ പതിനൊന്നു മണി കഴിഞ്ഞാണ് ‌യുവതി തന്റെ നായയുമായി പതിവുപോലെ നടക്കാനിറങ്ങിയത്. പിന്നാലെ ഏകദേശം 30 വയസ്സ് തോന്നിക്കുന്ന അജ്ഞാതനായ യുവാവ് യുവതിയുടെ അടുത്തേക്ക് വന്നു. മാഡം എന്ന് …

അശ്ലീല സന്ദേശം അയച്ചു; കന്നഡ സീരിയൽ നടിയുടെ പരാതിയിൽ മലയാളി അറസ്റ്റിൽ | Kannada TV Actress alleges…

Last Updated:November 04, 2025 4:37 PM IST'നവീൻസ്' എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഇയാൾ സന്ദേശങ്ങൾ അയച്ചിരുന്നത്News18ബെം​ഗളൂരു: സമൂഹമാധ്യമത്തിലൂടെ നിരന്തരം അശ്ലീല സന്ദേശം അയച്ചെന്ന കന്നഡ, തെലുങ്ക് സീരിയൽ നടിയുടെ പരാതിയിൽ…

മലപ്പുറത്ത് 10 മില്ലി മദ്യവുമായി യുവാവിനെ അറസ്റ്റ് ചെയ്ത് ഒരാഴ്ച ജയിലിലിട്ടതിൽ കോടതിയുടെ…

Last Updated:November 04, 2025 4:44 PM ISTഅറസ്റ്റ് നടന്നത് ഏതെങ്കിലും ബനാന റിപബ്ലിക്കിലല്ലെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണെന്നും കോടതിപ്രതീകാത്മക ചിത്രംമലപ്പുറം: പത്ത് മില്ലി ലിറ്റർ മദ്യം കൈവശം വെച്ചതിന് യുവാവിനെ…

മലപ്പുറത്ത് പെൺകുട്ടിയെ മദ്യം നൽകി ക്രൂരമായി പീഡിപ്പിച്ച കേസിൽ മാതാവിനും സുഹൃത്തിനും 180 വർഷം കഠിന…

Last Updated:November 04, 2025 3:17 PM ISTപെൺകുട്ടിയെ 2 വർഷത്തോളം പീഡിപ്പിച്ചെന്നാണ് കേസ്(പ്രതീകാത്മക ചിത്രം)മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മാതാവിനും ആൺസുഹൃത്തിനും 180 വർഷം കഠിനതടവ്. മഞ്ചേരി അതിവേ​ഗ കോടതിയാണ്…

‘നിനക്കു വേണ്ടിയാണ് ഭാര്യയെ കൊന്നത്’; ബെംഗളൂരുവില്‍ അറസ്റ്റിലായ ഡോക്ടറുടെ…

Last Updated:November 04, 2025 2:49 PM ISTവിവാഹിതനായിരിക്കെ തന്നെ ഇയാൾ നിരവധി സ്ത്രീകളുമായി ഓൺലൈനായി ബന്ധം വളർത്തിയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നുNews18ഭാര്യയെ അനസ്തീഷ്യ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയ കേസിൽ…

പ്രണയബന്ധത്തിൽനിന്ന് പിൻമാറിയതിന് യുവതിയെ കുത്തിവീഴ്ത്തിയ ശേഷം തീകൊളുത്തി കൊന്ന കേസിൽ പ്രതി…

Last Updated:November 04, 2025 1:04 PM IST2019 മാര്‍ച്ച് 12നാണ് തിരുവല്ല നഗരത്തില്‍വെച്ച് കവിയൂര്‍ സ്വദേശിനിയായ കവിതയെ (19) അജിന്‍ റെജി മാത്യു തീകൊളുത്തി കൊലപ്പെടുത്തിയത്. പെണ്‍കുട്ടി പ്രണയാഭ്യർത്ഥന നിരസിച്ചതായിരുന്നു കൊലപാതകത്തിന്…

ബാങ്കോക്കിൽ നിന്ന് കൊച്ചിയിൽ വിമാനമിറങ്ങി; സംശയംതോന്നി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ആറരക്കോടിയുടെ…

Last Updated:November 04, 2025 11:01 AM ISTകൊച്ചി കസ്റ്റംസ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്വയനാട് സ്വദേശി അബ്ദുൽ സമദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തുകൊച്ചി:…

കോയമ്പത്തൂർ കൂട്ട ബലാത്സംഗം; യുവതിയെ പീഡിപ്പിച്ച 3 പ്രതികളേയും പോലീസ് വെടിവെച്ച് വീഴ്ത്തി|…

Last Updated:November 04, 2025 9:23 AM ISTപോലീസ് കോൺസ്റ്റബിളിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വെടിവച്ചതാണെന്നാണ് പോലീസ് പറയുന്നത്. കൈയ്ക്ക് പരിക്കറ്റ കോൺസ്റ്റബിളും ആശുപത്രിയിൽ ചികിത്സയിലാണ്കോയമ്പത്തൂർ കൂട്ട ബലാത്സംഗകേസ്കോയമ്പത്തൂരിൽ കോളേജ്…