Leading News Portal in Kerala
Browsing Category

Crime

കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ കേസില്‍ പ്രതി റമീസിന്റെ മാതാപിതാക്കൾ തമിഴ്നാട്ടിൽ‌ നിന്നും പിടിയിൽ|…

Last Updated:August 18, 2025 12:46 PM ISTഇന്ന് രാവിലെയാണ് തമിഴ്നാട്ടിലെ സേലത്ത് നിന്നും ഇരുവരെയും പിടികൂടിയത്. കേസിൽ പിതാവ് റഹീം രണ്ടാം പ്രതിയും, മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്റമീസിന്റെ മാതാപിതാക്കൾ സേലത്ത് നിന്നാണ് പിടിയിലായത്കൊച്ചി:…

തിരുവനന്തപുരം പൂജപ്പുര പൊലീസ് ക്യാന്റീനിൽ നിന്ന് 4 ലക്ഷത്തോളം രൂപ മോഷണം പോയി Around Rs 4 lakh stolen…

Last Updated:August 18, 2025 10:52 AM ISTകഴിഞ്ഞ മൂന്ന് ദിവസത്തെ കളക്ഷനാണ് മോഷണം പോയത്പ്രതീകാത്മക ചിത്രംതിരുവനന്തപുരം പൂജപ്പുര പൊലീസ് ക്യാന്റീനിൽ നിന്ന് 4 ലക്ഷത്തോളം രൂപ മോഷണം പോയി. കഫ്റ്റീരിയയ്ക്ക് ഉള്ളില്‍ താക്കോൽ സൂക്ഷിച്ചിരുന്ന ചില്ല്…

വ്യാജസന്യാസിയായി തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതിയെ പൊലീസ് പിടികൂടി Police arrest POCSO…

Last Updated:August 17, 2025 3:06 PM ISTപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഒളിവിൽ പോവകയായിരുന്നുപ്രതീകാത്മക ചിത്രംവ്യാജസന്യാസിയായി തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതിയെ പൊലീസ് പിടികൂടി.പാലക്കാട്…

മലപ്പുറത്ത് കൂട്ടുകാരനെ കൊല്ലാൻ കട്ടൻചായയിൽ പതിവായി വിഷം കലർത്തി നൽകിയ യുവാവ് അറസ്റ്റിൽ|young man…

Last Updated:August 17, 2025 4:23 PM ISTഇരുവരും തമ്മിൽ മുൻപേ ഉണ്ടായ വഴക്കാണ് സുന്ദരനെ കൊല്ലണമെന്ന് ചിന്തയിലേക്ക് അജയിയെ കൊണ്ടെത്തിച്ചത്News18മലപ്പുറം: കൂട്ടുകാരനെ കൊല്ലാനായി കട്ടൻചായയിൽ പതിവായി വിഷം കലർത്തി നൽകിയ യുവാവ് അറസ്റ്റിൽ.…

യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ ഫോൺനമ്പർ ഉൾപ്പെടെ പ്രചരിപ്പിച്ച യുവാവിനെ വയനാട് സൈബര്‍ പൊലീസ്…

Last Updated:August 17, 2025 6:21 PM ISTതമിഴ്‌നാട്ടില്‍ ജോലി ചെയ്യുമ്പോള്‍ യുവതിയുമായി പ്രണയം നടിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ കൈവശപ്പെടുത്തിയ പ്രതി പിന്നീട് ഒഡീഷയിലേക്ക് മടങ്ങിNews18കല്‍പ്പറ്റ: വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ…

ഷുഹൈബ് വധക്കേസ് പ്രതിയും യുവതിയുമടക്കം 6 പേര്‍ എംഡിഎംഎയുമായി പിടിയിൽ 6 people including Shuhaib…

Last Updated:August 17, 2025 12:03 PM ISTഒരു ലക്ഷത്തോളം രൂപയും പൊലീസ് പ്രതികളിൽ നിന്ന് കണ്ടെടുത്തുപ്രതീകാത്മക ചിത്രംയൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസ് വധക്കേസ് പ്രതി ഉള്‍പ്പടെ ആറു പേർ എംഡിഎംഎയുമായി പിടിയിൽ. പാലയോട്ടെ എം.പി.മജ്…

വിമാനത്തിൽ മുൻ സീറ്റിലിരുന്ന യാത്രക്കാരിയോട് മോശമായി പെരുമാറിയ തിരുവനന്തപുരം സ്വദേശി പിടിയിൽ |…

Last Updated:August 17, 2025 9:21 AM ISTബെം​ഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡി​ഗോ വിമാനത്തിലായിരുന്നു സംഭവംപ്രതീകാത്മക ചിത്രംതിരുവനന്തപുരം: വിമാനത്തിലെ സഹയാത്രികയോട് മാശമായി പെരുമാറിയെന്ന പരാതിയിൽ യാത്രക്കാരനെ അറസ്റ്റ്…

പാലക്കാട് കാറിൽ 10 കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ Father and son arrested with 10 kg of…

Last Updated:August 16, 2025 4:36 PM ISTഇരുവരും സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിൽ എടുത്തുപ്രതീകാത്മക ചിത്രംപാലക്കാട് കാറിൽ കടത്തിയ 10 കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ. നെന്മാറ ചാത്തമംഗലം സ്വദേശികളായ കാർത്തിക്(23) അച്ഛൻ സെന്തിൽ…

കൊല്ലത്ത് ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്കുപോയ 65കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ്…

Last Updated:August 15, 2025 7:22 PM ISTക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 65കാരിയെ പിന്തുടർന്നെത്തിയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്പ്രതീകാത്മക ചിത്രംകൊല്ലത്ത് ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്കുപോയ 65കാരിക്കുനേരെ…

ആലപ്പുഴയിൽ അച്ഛനെയും അമ്മയെയും മകൻ കുത്തിക്കൊലപ്പെടുത്തി; രക്ഷപ്പെട്ട പ്രതിയെ ബാറിൽ നിന്ന്…

Last Updated:August 15, 2025 6:39 AM ISTസംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ബാബുവിനെ സമീപത്തെ ബാറിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്ബാബുആലപ്പുഴ: മദ്യ ലഹരിയിൽ മകൻ അച്ഛനെയും അമ്മയെയും കുത്തിക്കൊലപ്പെടുത്തി. ആലപ്പുഴ കൊമ്മാടിക്ക് സമീപം…