Leading News Portal in Kerala
Browsing Category

Crime

53 കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നിന്ന്…

Last Updated:November 04, 2025 7:54 AM ISTതമിഴ്‌നാട്ടിൽ തെളിവെടുപ്പിന് ശേഷം പ്രതിയെ വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് തിരിച്ചെത്തിക്കുന്നതിനിടെയാണ് രക്ഷപ്പെടൽNews18തൃശൂർ: കുപ്രസിദ്ധ ഗുണ്ടാ നേതാവും മോഷ്ടാവുമായ ബാലമുരുകൻ പോലീസ്…

പന്നിയെ പിടികൂടാനായി വച്ച പടക്കം പൊട്ടിത്തെറിച്ച് വളര്‍ത്തു നായ ചത്തു; ഒരാള്‍ അറസ്റ്റില്‍| Pet Dog…

Last Updated:November 03, 2025 8:53 PM ISTപന്നിയെ കൊല്ലാന്‍ വച്ചിരുന്ന പടക്കം നായ കടിച്ചെടുത്ത് വീട്ടുമുറ്റത്തേക്ക് ഓടുകയും ഇതിനിടയില്‍ പടക്കം പൊട്ടിത്തെറിക്കുകയും നായയുടെ തല ചിന്നി ചിതറുകയുമായിരുന്നുസിസിടിവി ദൃശ്യങ്ങളിൽ നിന്ന് കൊല്ലം:…

കോയമ്പത്തൂരിൽ കോളേജ് വിദ്യാർത്ഥിനിയെ മൂന്ന് പേർ കാറിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം…

Last Updated:November 03, 2025 10:13 AM ISTപെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന ആൺ സുഹൃത്തിനെ മർദിച്ചതിന് ശേഷമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്News18തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ കോളേജ് വിദ്യാർത്ഥിനിയെ മൂന്ന് പേർ കാറിൽ നിന്ന് തട്ടിക്കൊണ്ടുപോയി…

മദ്യപിച്ച യാത്രക്കാരൻ ഓടുന്ന ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് തള്ളിയിട്ട 19 കാരി നട്ടെല്ല് തകർന്ന്…

Last Updated:November 03, 2025 7:08 AM ISTഞായറാഴ്ച രാത്രിയിൽ ന്യൂഡൽഹിയിൽ നിന്നും തിരുവനന്തപുരത്തെക്ക് പോയ കേരള എക്സ്പ്രസിൽ വർക്കലയിലാണ് സംഭവംNews18തിരുവനന്തപുരം: വർക്കലയിൽ മദ്യപിച്ച് ട്രെയിനിൽ കയറിയയാൾ യുവതിയെ ട്രാക്കിലേക്ക്…

102 ലിറ്റർ വിദേശ മദ്യവുമായി സെലിബ്രേഷൻ സാബു പിടിയിൽ | 102 liters of foreign liquor illegally stored…

Last Updated:November 02, 2025 10:48 AM ISTരഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വിദേശ മദ്യം പിടികൂടിയത് News18കോട്ടയം ചങ്ങനാശ്ശേരിയിൽ അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 102 ലിറ്റർ വിദേശ മദ്യം പിടികൂടി.…

റെയിൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം; പോർട്ടർ അറസ്റ്റിൽ | Actress harassment at Kochi Railway…

Last Updated:November 02, 2025 9:02 AM ISTതിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയാണ് അറസ്റ്റിലായത് News18തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം കാണിച്ച കേസിൽ പോർട്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം…

ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച്…

Last Updated:October 31, 2025 10:19 PM ISTപ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവരാണ്. 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചുകൊല്ലപ്പെട്ട നേത്രാവതിബെംഗളൂരു: പ്രണയബന്ധം എതിർത്തതിന് പ്രായപൂർത്തിയാകാത്ത മകളും 4…

എറണാകുളം പുത്തൻവേലിക്കര മോളി കൊലക്കേസിൽ പ്രതിയുടെ വധശിക്ഷ റദ്ദാക്കി; പരിമള്‍ സാഹു കുറ്റവിമുക്തൻ|…

Last Updated:October 31, 2025 8:42 PM ISTതെളിവുകളുടെ അഭാവത്തിലാണ് പുത്തൻവേലിക്കര മോളി കൊലക്കേസിലെ പ്രതിയുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കിയത്. അസം സ്വദേശിയായ പരിമൾ സാഹുവിനെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വെറുതെ വിട്ടത്കൊല്ലപ്പെട്ട മോളി,…

പെണ്‍കുട്ടിയെയും സുഹൃത്തിനെയും വീഡിയോകാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയ DYFI പ്രാദേശിക…

Last Updated:October 31, 2025 9:06 PM ISTമനേഷ് സദാചാര ഗുണ്ട ചമഞ്ഞു തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും, പണം നൽകിയില്ലെങ്കിൽ ചിത്രീകരിച്ച മൊബൈൽ ഫോൺ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയതായും പെൺകുട്ടിയുടെ പരാതിയിൽ…

എം വി ഗോവിന്ദനും മകനുമെതിരെ ആരോപണങ്ങളുന്നയിച്ച് പിബിക്ക് കത്തയച്ച വ്യവസായി ഷർഷാദ് സാമ്പത്തിക…

Last Updated:October 31, 2025 6:18 PM ISTയുകെ വ്യവസായി രാജേഷ് കൃഷ്ണയും സിപിഎമ്മിലെ ഉന്നത നേതാക്കളും തമ്മിൽ അനധികൃത ഇടപാടുകൾ നടത്തിയെന്നാരോപിച്ചാണ് ഷർഷാദ് പോളിറ്റ് ബ്യൂറോയ്ക്ക് കത്ത് നൽകിയത്മുഹമ്മദ് ഷർഷാദ്കൊച്ചി: ചെന്നൈയിലെ മലയാളി…