Leading News Portal in Kerala
Browsing Category

Crime

ഗർഭം ധരിപ്പിക്കാൻ പുരുഷനെ ആവശ്യമുണ്ട്; പ്രതിഫലം 25 ലക്ഷം രൂപ : സോഷ്യൽ മീഡിയയിലൂടെ യുവാവിന് നഷ്ടമായത്…

Last Updated:October 31, 2025 10:55 AM IST'പ്രഗ്നന്റ് ജോബ്' എന്ന് പേരുള്ള ഒരു സ്ഥാപനത്തിന്റെ വീഡിയോ പരസ്യമാണ് യുവാവിന് പണം നഷ്ടമാകാന്‍ കാരണമായത്News18ഉള്ളടക്കങ്ങളുടെ ഒരു മായാലോകമാണ് പലപ്പോഴും സോഷ്യല്‍ മീഡിയ. അതില്‍ വരുന്ന…

അദിതി കൊലക്കേസ്; ആറുവയസുകാരിയെ പീഡിപ്പിച്ചു പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ പിതാവിനും…

Last Updated:October 30, 2025 1:57 PM ISTപെണ്‍കുട്ടിയുടെ പത്തുവയസ്സുകാരനായ സഹോദരന്റെ സാക്ഷിമൊഴി ഉള്‍പ്പെടെ പരിഗണിക്കുമ്പോള്‍ കൊലപാതകക്കുറ്റത്തിന് മതിയായ തെളിവുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തിപ്രതികൾക്കെതിരെ ഹൈക്കോടതി കൊലക്കുറ്റം…

വയറ്റിനുള്ളിൽ രണ്ടാഴ്ച മുൻപ് കഴിച്ച മാമ്പഴം മാത്രം: ആറുവയസുകാരി അദിതി എസ് നമ്പൂതിരി നേരിട്ടത്…

Last Updated:October 30, 2025 4:28 PM ISTമരിക്കുന്നതിന് രണ്ടാഴ്ച മുൻപ് കഴിച്ച മാമ്പഴത്തിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് അദിതിയുടെ വയറ്റിൽനിന്ന് കണ്ടെത്തിയത്. സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ 19 മുറിവാണ് കുട്ടിയുടെ ശരീരത്തിൽ…

ഡെലിവറി ബോയിയെ പിന്തുടർന്ന് കാറിടിച്ച് കൊലപ്പെടുത്തിയ മലപ്പുറം സ്വദേശിയും ഭാര്യയും അറസ്റ്റിൽ| Kerala…

Last Updated:October 30, 2025 3:33 PM ISTദമ്പതികൾ, സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഡെലിവറി ഏജന്റിനെ മനഃപൂർവം ഇടിച്ചുവീഴ്ത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നുമലപ്പുറം സ്വദേശിയായ മനോജ് കുമാറും(32) ജമ്മുകശ്മീർ സ്വദേശിയായ ഭാര്യ…

മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്ന കേസിൽ പ്രതി ഹമീദിന്…

Last Updated:October 30, 2025 2:24 PM ISTസ്വത്തിനുവേണ്ടി സമാനതകളില്ലാത്ത കൊലയാണ് ഹമീദ് നടത്തിയത്. തീ അണയ്ക്കാതിരിക്കാന്‍ വീട്ടിലെ വാട്ടര്‍ടാങ്കില്‍നിന്ന് വെള്ളം ഒഴുക്കി കളയുകയും പൈപ്പുകളുടെ കണക്ഷന്‍ വിച്ഛേദിക്കുകയും ചെയ്തു. ഫ്രിഡ്ജില്‍…

വിവാഹാഭ്യർഥന നിരസിച്ചതിന് അധ്യാപികയെ വിവസ്ത്രയാക്കി വായിൽ മണ്ണ് തിരുകി മരത്തിൽ കെട്ടിയിട്ട്…

Last Updated:October 30, 2025 11:51 AM ISTയുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത് (പ്രതീകാത്മക ചിത്രം)കർണാടക: സ്കൂൾ അധ്യാപികയെ ക്രൂരമായി ആക്രമിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബാലൂർ…

കൊല്ലത്ത് ഉസ്താദ് പറഞ്ഞ കൂടോത്രത്തിന് കൂട്ടു നിൽക്കാത്ത ഭാര്യയുടെ മുഖത്ത് ഭർത്താവ് തിളച്ച മീൻകറി …

Last Updated:October 30, 2025 12:22 PM ISTഅന്ധവിശ്വാസത്തിന്റെ പേരില്‍ മന്ത്രവാദത്തില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവ് പലവട്ടം നിര്‍ബന്ധിച്ചതായി യുവതിയുടെ വീട്ടുകാർ (പ്രതീകാത്മക ചിത്രം)കൊല്ലം: ആഭിചാരക്രിയയ്ക്ക് കൂട്ടുനിൽക്കാൻ വിസമ്മതിച്ച…

ഏഴാം ക്ലാസുകാരനെ 6 വർഷമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ | Child abuse case reported in…

Last Updated:October 30, 2025 11:12 AM ISTകുട്ടിയുടെ ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കൾ ബന്ധം വേർപെടുത്തിയിരുന്നുപ്രതീകാത്മ ചിത്രംപത്തനംതിട്ട: ഏഴാം ക്ലാസ് വിദ്യാർഥിയായ മകനെ ആറു വർഷമായി ക്രൂരമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പത്തനംതിട്ട…

തിരുവനന്തപുരത്ത് മദ്യലഹരിയിൽ മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി Drunk son kills mother by…

Last Updated:October 30, 2025 8:22 AM ISTവീട്ടിലിരുന്ന് മദ്യപിക്കുന്നത് അമ്മ  ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു കൊലപാതകം(പ്രതീകാത്മക ചിത്രം)തിരുവനന്തപുരത്ത് മദ്യലഹരിയിൽ മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി.തിരുവനന്തപുരം കല്ലിയൂരിലാണ്…

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് 2 കോടി രൂപയും സ്വർണാഭരണങ്ങളും തട്ടി; യുവാവ്…

Last Updated:October 30, 2025 8:23 AM ISTപ്രതി നടത്തിയിരുന്ന സ്ഥാപനത്തിന് വിദേശത്തേക്ക് ജോലിക്ക് ആളെ കൊണ്ടുപോകാൻ ലൈസൻസുണ്ടെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ കബളിപ്പിച്ചതെന്ന് പോലീസ് പറയുന്നുNews18കളമശ്ശേരി: വിവാഹ വാഗ്ദാനം നൽകി യുവതിയെ…