ബൈക്ക് ടാക്സി ബുക്ക് ചെയ്ത യുവതിയെ ബലാത്സംഗം ചെയ്ത ശേഷം വീട്ടിൽക്കൊണ്ടാക്കി ഡ്രൈവർ | Driver arrested…
Last Updated:October 29, 2025 1:13 PM ISTശിവകുമാർ എന്ന പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കുറ്റകൃത്യത്തിന് ഉപയോഗിച്ച മോട്ടോർ സൈക്കിളും പോലീസ് പിടിച്ചെടുത്തുപ്രതി ശിവകുമാർചെന്നൈയിൽ കഴിഞ്ഞ രാത്രിയിൽ സർവീസ് ബുക്ക് ചെയ്ത…