News18 Investigation| മുകുന്ദൻ ഉണ്ണി ഒറിജിനൽ! ഇല്ലാത്ത അപകടങ്ങളുടെ പേരിൽ കോടികളുടെ ഇൻഷുറൻസ്…
തിരുവനന്തപുരം: ഇല്ലാത്ത അപകടങ്ങളുടെ പേരിൽ ഇൻഷുറൻസ് കമ്പനികളെ കബളിപ്പിച്ച് കോടികളുടെ തട്ടിപ്പ്. അഭിഭാഷകരും പോലീസ് ഉദ്യോഗസ്ഥരും സർക്കാർ ഡോക്ടർമാരും ഉൾപ്പെടുന്ന വൻ സംഘമാണ് തട്ടിപ്പിന് പിന്നിൽ. കോടതിയെ തെറ്റിദ്ധരിപ്പിച്ചു നേടുന്ന ഉത്തരവിന്റെ…