Leading News Portal in Kerala
Browsing Category

Crime

തന്റെ ഭാര്യയുമായി അവിഹിതമെന്ന് മകന്‍ ആരോപിച്ച മുന്‍ ഡിജിപി മുഹമ്മദ് മുസ്തഫയ്‌ക്കെതിരേ മകന്റെ…

Last Updated:October 22, 2025 10:11 AM ISTമകൻ അഖില്‍ അക്തറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്മുഹമ്മദ് മുസ്തഫമകന്‍ അഖില്‍ അക്തറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പഞ്ചാബ് മുന്‍ ഡിജിപി മുഹമ്മദ്…

കട്ടിലിന് അടിയിൽ 55 ബിയർ കുപ്പികൾ; തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ| Youth Congress…

Last Updated:October 21, 2025 8:45 PM ISTബിവറേജും ബാറും അവധിയാകുന്ന ദിവസങ്ങളില്‍ ഇയാള്‍ അനധികൃതമായ മദ്യ വില്‍പന നടത്തിരുന്നതായി എക്‌സൈസ് സംഘം കണ്ടെത്തി. വന്‍ വിലയ്ക്ക് മദ്യം വില്‍ക്കുന്നതിന് ഇടയിലാണ് പ്രതിയെ…

അന്തർ സംസ്ഥാന എംഡിഎംഎ വിൽപന സംഘത്തിലെ പ്രധാനി കട്ടപ്പനയിൽ അറസ്റ്റിൽ| Inter-State MDMA Selling Gang…

Last Updated:October 21, 2025 4:31 PM ISTബെംഗളൂരുവിൽ നിന്ന് വിൽപനക്കായി എംഡിഎംഎ കേരളത്തിൽ എത്തിച്ചു വിൽപന നടത്തുന്ന സംഘത്തിൽപ്പെട്ടയാളാണ് പിടിയിലായത്സുധീഷ്കട്ടപ്പന: വിൽപനയ്ക്ക് കൊണ്ടുവന്ന 39.7 ഗ്രം എംഡിഎംഎയുമായി യുവാവ് കട്ടപ്പനയിൽ…

കണ്ണൂരിൽ മദ്യലഹരിയിൽ രാത്രി വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവാവ് പിടിയിൽ|youth…

Last Updated:October 21, 2025 11:53 AM ISTജീപ്പിൽ എത്തിയ പ്രതി ഹോസ്റ്റലിലെ മതിൽ ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്News18കണ്ണൂർ: നഗരമധ്യത്തിലെ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവാവിനെ ഹോസ്റ്റലിലെ ജീവനക്കാരും…

ഐടി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത പ്രതി ബെഞ്ചമിന്‍ സ്ഥിരം കുറ്റവാളി; ഹോസ്റ്റലിൽ കടക്കും മുമ്പ് മൂന്ന്…

Last Updated:October 21, 2025 10:21 AM ISTതെരുവുകളിൽ ഉറങ്ങിക്കിടക്കുന്ന സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തുന്നത് പ്രതിയുടെ സ്ഥിരം രീതിയാണെന്ന് പോലീസ് പറഞ്ഞുNews18തിരുവനന്തപുരം: കഴക്കൂട്ടം ടെക്നോപാർക്ക് ജീവനക്കാരിയെ ഹോസ്റ്റലിൽ കയറി…

മലപ്പുറത്ത് അന്ധനെന്ന് അഭിനയിച്ച് ഭിക്ഷ എടുത്ത കോട്ടയംകാരനെ കയ്യോടെ പിടിച്ച് നാട്ടുകാർ|Man who acted…

Last Updated:October 21, 2025 8:04 AM ISTകറുത്ത കണ്ണട വെച്ച് അന്ധനാണെന്ന് പറഞ്ഞ് കോട്ടയംകാരൻ ഹംസ പല സ്ഥലങ്ങളിലും ഭിക്ഷ യാചിച്ചിരുന്നുNews18മലപ്പുറം: അന്ധനായി അഭിനയിച്ച് ഭിക്ഷാടനം നടത്തിവന്നയാളുടെ കള്ളത്തരം കൈയോടെ പിടികൂടി നാട്ടുകാർ.…

സഹോദരിയെ ചതിച്ചതി‌ന് പ്രതികാരമായി യുവതി ഭർതൃസഹോദരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി| Woman Mutilates…

Last Updated:October 20, 2025 9:28 PM ISTസംഭവം നടന്നതുമുതൽ പ്രതിയായ യുവതി ഒളിവിലാണ്. പോലീസ് സംഘം ഇപ്പോൾ അവർക്കായി തിരച്ചിൽ നടത്തുകയാണ്(പ്രതീകാത്മക ചിത്രം)കുടുംബ കലഹത്തെ തുടർന്ന് യുവതി ഭർതൃസഹോദരനെ ആക്രമിച്ച് ജനനേന്ദ്രിയം മുറിച്ചുമാറ്റി.…

ചോറ്റാനിക്കരയിൽ‌ ചേട്ടൻ അനുജനെ പെട്രോളൊഴിച്ചു തീകൊളുത്തി | Man set brother on fire in…

Last Updated:October 20, 2025 4:01 PM ISTഏറെക്കാലമായി ചോറ്റാനിക്കരയിൽ താമസിച്ച് ചെറിയ ജോലികൾ ചെയ്താണ് ഇവർ ജീവിച്ചിരുന്നത്News18കൊച്ചി: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ജ്യേഷ്ഠൻ അനുജന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി. ഇന്നലെ…

കാസർ​ഗോഡ് വിവാഹിതയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ | Father arrested in Kasaragod for…

Last Updated:October 19, 2025 7:32 PM ISTവിവാഹിതയായ യുവതി കുഞ്ഞുമൊത്ത് സ്വന്തം വീട്ടിലെത്തിയപ്പോഴാണ് അതിക്രമം ഉണ്ടായത്News18കാസർകോട്: ചന്ദേരയിൽ വിവാഹിതയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 62-കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.…

ഗർഭിണിയായ യുവതിയെ കാമുകൻ കൊലപ്പെടുത്തി; രക്ഷിക്കാൻ ശ്രമിച്ച ഭർത്താവ് കാമുകനെ കൊലപ്പെടുത്തി |…

Last Updated:October 19, 2025 6:53 PM ISTയുവതിയും ഭർത്താവും അമ്മ കാണാൻ പോയ സമയത്താണ് കൊലപാതകം നടന്നത് News18ഡൽഹി: പ്രണയബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഡൽഹിയിൽ ഗർഭിണിയായ യുവതിയെ കാമുകൻ കുത്തിക്കൊലപ്പെടുത്തി. പിന്നാലെ യുവതിയുടെ…