തിരുവനന്തപുരത്ത് ഭാര്യയെ കൊന്ന് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടിയ ഭർത്താവും മരിച്ചു | Husband dies…
Last Updated:October 09, 2025 11:57 AM ISTഒരു വർഷത്തോളമായി ഭാര്യ ഡയാലിസിസ് ചികിത്സയിലാണ്
News18തിരുവനന്തപുരം: ഡയാലിസിസ് രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് താഴേയ്ക്ക് ചാടിയ ഭർത്താവ് മരിച്ചു. സ്വകാര്യ…