Leading News Portal in Kerala
Browsing Category

Crime

പ്രണയം എതിര്‍ത്ത ഭര്‍ത്താവിനെ കാമുകനുമായി ചേര്‍ന്ന് യുവതി കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് അടിച്ചുകൊന്നു |…

Last Updated:June 30, 2025 12:02 PM ISTശങ്കരമൂര്‍ത്തിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്നാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവരുന്നത്(Image: AI generated)പ്രണയവും പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങളുമൊന്നും ഇപ്പോള്‍ അത്ര പുതിയ…

കൊല്ലത്ത് മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ യുവാവ് പിടിയിൽ| A young man arrested for…

Last Updated:July 09, 2025 1:56 PM ISTഇരവിപുരം സ്വദേശി അജ്മൽ ഷായാണ് ഗർഭനിരോധന ഉറകളിൽ നിറച്ച് എംഡിഎംഎ ഒളിപ്പിച്ചത്കൊല്ലം നഗരത്തിൽ വൻ എംഡിഎംഎ വേട്ട. മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ യുവാവ് പിടിയിൽ. ഇരവിപുരം ചകിരിക്കട സ്വദേശി അജ്മൽ…

65കാരിയായ മുത്തശ്ശിയെ ബലാത്സംഗം ചെയ്ത കേസിൽ 25കാരനായ കൊച്ചുമകൻ അറസ്റ്റിൽ| 25-year-old man arrested…

Last Updated:July 09, 2025 2:38 PM ISTജൂലൈ 3 ന് നടന്ന അക്രമം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നുസ്ത്രീ ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്ക് താമസിക്കുകയായിരുന്നുഷിംല: ഒറ്റയ്ക്ക് താമസിച്ചുവന്ന 65കാരിയെ ചെറുമകൻ വീട്ടിൽ‌…

വിവാഹിതനായ വ്യക്തിയുമായി അവിഹിതബന്ധമാരോപിച്ച് ജനക്കൂട്ടം സ്ത്രീയെ നഗ്നയാക്കി മർദിച്ച് തലമുണ്ഡനം…

Last Updated:June 30, 2025 12:43 PM ISTഅര്‍ധനഗ്നയായി മര്‍ദനമേറ്റ യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു(പ്രതീകാത്മക ചിത്രം)തെലങ്കാന: വിവാഹിതനായ പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് തെലങ്കാനയില്‍ ജനക്കൂട്ടം…

അപ്പൂപ്പന് സഹായത്തിനെത്തി 5 വയസുകാരനായ കൊച്ചുമകനെ ലൈംഗികമായി പീഡിപ്പിച്ച ജോലിക്കാരന് 73 വർഷം…

Last Updated:July 01, 2025 8:06 AM ISTകുട്ടിയെ പ്രതി നിരന്തരമായി പീഡിപ്പിച്ചു എന്ന് കോടതി കണ്ടെത്തി(പ്രതീകാത്മക ചിത്രം)തിരുവനന്തപുരം: കാട്ടാക്കടയിൽ അഞ്ചുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച വീട്ടുജോലിക്കാരന് എഴുപത്തിമൂന്നര വർഷം കഠിനതടവും…

ജയിലിൽ കിടന്നും മതതീവ്രവാദം വളർത്തൽ; തടിയന്റവിട നസീർ എങ്ങനെ തടവിലായി| Know about thadiyantevide…

ബെംഗളൂരു: തീവ്രവാദക്കേസിൽ ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന തടിയന്റവിട നസീർ ഉൾപ്പെടെയുള്ള തടവുകാർക്ക് വഴിവിട്ട സഹായം നൽകിയ മൂന്നുപേരെ ദേശീയ അന്വേഷണ ഏജൻസി (NIA) അറസ്റ്റ്ചെയ്തു. കർണാടകയിലെ രണ്ട് ജില്ലകളിലായി നടത്തിയ…

തിരുവനന്തപുരത്തെ ഹോട്ടല്‍ ഉടമയുടെ കൊലപാതകത്തിൽ രണ്ട് ജീവനക്കാര്‍ പിടിയില്‍; പ്രതികളുടെ ആക്രമണത്തിൽ‌…

Last Updated:July 09, 2025 6:44 AM ISTപാറശ്ശാല മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറിയുമായിരുന്ന എം സത്യനേശന്റെ മകൾ ഗീതയുടെ ഭർത്താവാണ് കൊല്ലപ്പെട്ട ജസ്റ്റിൻ രാജ്ജസ്റ്റിൻ രാജ്തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ ഹോട്ടൽ ഉടമയെ ജീവനക്കാർ…

ഈരാറ്റുപേട്ടയിലെ ദമ്പതികള്‍ ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്നെന്ന് കുടുംബം| family…

Last Updated:July 01, 2025 10:08 AM ISTകടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ യുവാക്കൾ ഇവരുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്നും വിഷ്ണുവിനെ മർദിച്ചെന്നുമാണ് വിവരംവിഷ്ണുവും രശ്മിയുംകോട്ടയം: ഈരാറ്റുപേട്ടയിൽ ദമ്പതിമാർ ജീവനൊടുക്കിയ…

മാനെന്ന് കരുതി വേട്ടയ്ക്ക് ഒപ്പംവന്ന യുവാവിനെ വെടിവച്ചു കൊന്ന 2 ബന്ധുക്കൾ അറസ്റ്റിൽ| Two arrested…

Last Updated:July 01, 2025 10:42 AM ISTശനിയാഴ്ച രാത്രിയാണ് മാൻവേട്ടയ്ക്കായി മൂവരും നാടൻ തോക്കുമായി കാട്ടിലേക്കു പോയത്. മൂവരും മദ്യലഹരിയിലായിരുന്നു.കൊല്ലപ്പെട്ട സജിത്ത് (ഇടത്), അറസ്റ്റിലായ പ്രവീണും പാപ്പയ്യനുംകോയമ്പത്തൂർ: വേട്ടയാടാൻ…

ചോക്ലേറ്റ് വാങ്ങാൻ പണം ചോദിച്ചതിന് നാലുവയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ Father arrested…

Last Updated:July 01, 2025 11:03 AM ISTപ്രതി മദ്യത്തിന് അടിമയായിരുന്നു എന്ന് പൊലീസ് പറഞ്ഞുപ്രതീകാത്മക ചിത്രംചോക്ലേറ്റ് വാങ്ങാൻ പണംചോദിച്ചതിന് നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലാണ് സംഭവം…